1. poor-me/പാവം-ഞാന്‍ has left a new comment on your post "മാൻ‌ഗ്രോവ്സ് തീം പാർക്ക്, കണ്ണൂർ...Mangroves":

മാൻ‌ഗ്രോവ്സ് തീം പാർക്ക് ഒരു മാൻ‌ഗ്രോവ്സ് തീന്‍ പാർക്ക് ആണെന്നു ചിലര്‍ ആരോപിച്ചിരുന്നു....
ഇപ്പോള്‍ അത് തെറ്റായിരുന്നു എന്നു തോന്നുന്നു...
അടുത്ത കൊല്ലം ഒന്നാം വാര്‍ഷികത്തിനു മിനിജി ഇടുന്ന പടത്തില്‍ പ്ലാസ്റ്റിക്ക് കുപ്പികള്‍ കണ്ടില്ലെങ്കില്‍ സംഘാടകന്‍ വിജയന്‍ !!



Posted by poor-me/പാവം-ഞാന്‍ to മിനി ചിത്രശാല 'photos' at June 23, 2010 10:21 PM

2. ചെലക്കാണ്ട് പോടാ has left a new comment on your post "ഷിവാസ് ഫ്രോഗല്‍":

ഒന്നോര്‍ത്ത് നോക്കിക്കേ. തവള നീര്...അയ്യേ...



Posted by ചെലക്കാണ്ട് പോടാ to കുമാര സംഭവങ്ങള്‍ at June 23, 2010 11:17 PM

3. poor-me/പാവം-ഞാന്‍ നിങ്ങളുടെ പോസ്റ്റ് "സൗദി പെണ്ണുങള്‍ ബീചില്‍ കുളിക്കുന്നു" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കുളിച് കുളിച് മുഖം ഇല്ലാതെ പോയ ഒട്ടകങള്‍ക്ക്ക്ക് ഈ പടം സമര്‍പ്പിക്കുന്നു...



poor-me/പാവം-ഞാന്‍ , പത്രാസുകാരി ലേക്ക് 2010, ജൂണ്‍ 23 10:28 am ന് പോസ്റ്റ് ചെയ്തത്

4. ഒഴാക്കന്‍. has left a new comment on your post "പ്രവാസത്തിനുമേല്‍ പെയ്‌തിറങ്ങുന്ന മഴകള്‍":

മഴ മഴ മനം കുളിരണ മഴ



Posted by ഒഴാക്കന്‍. to മുഖ്‌താറിയന്‍ കഥകള്‍ at June 23, 2010 9:54 AM

5. ദീപക് has left a new comment on your post "കൃഷ്ണേട്ടനും മദ്യക്കോളയും":

"മോനേ, അച്ചാച്ചനൊരു തുള്ളി താടാ..."



Posted by ദീപക് to തൃശൂര്‍ വിശേഷങ്ങള്‍ at Wednesday, June 23, 2010 9:39:00 PM

6. chithrakaran:ചിത്രകാരന്‍ has left a new comment on your post "മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കു...":

മദനിയെ കേസുകളില്‍ കുടുക്കി ദ്രോഹിക്കാനുള്ള/നിശബ്ദനാക്കാനുള്ള ഹൈന്ദവ സവര്‍ണ്ണ ഗൂഢാലോചനക്കെതിരെ
ചിത്രകാരന്‍ പ്രതിഷേധിക്കുന്നു.



Posted by chithrakaran:ചിത്രകാരന്‍ to chithrakaran:ചിത്രകാരന്‍ at June 23, 2010 11:37 PM

7. ജനശക്തി has left a new comment on your post "കോമളപുരം സ്പിന്നിങ് മില്ലില്‍ പ്രതിബദ്ധതയുടെ 'സൈറണ...":

ആക്രി കച്ചവടക്കാരന്റെ മനോഭാവത്തോടെ യുഡിഎഫ് സര്‍ക്കാര്‍ പൊളിച്ചു വില്‍ക്കാന്‍ ശ്രമിച്ച കേരള സ്പിന്നേഴ്സ്-എല്‍ഡിഎഫ് സര്‍ക്കാര്‍ ഏറ്റെടുത്ത് 'കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍ കോര്‍പ്പറേഷ'ന് കൈമാറിയപ്പോള്‍ ലോകോത്തര നിലവാരമുള്ള തുണിയും നൂലും അനുബന്ധ ഉല്‍പന്നങ്ങളും നിര്‍മ്മിക്കുന്ന ഫാക്ടറിയാകുകയാണ്. മുപ്പത്താറ് കോടി രൂപയുടെ മുതല്‍മുടക്കോടെ 'കോമളപുരം സ്പിന്നിംഗ് ആന്‍ഡ് വീവിങ് മില്‍സ്' യാഥാര്‍ഥ്യമാകുകയാണ്. വ്യവസായവകുപ്പ് മന്ത്രി എളമരം കരീമിന്റെ അധ്യക്ഷതയില്‍ ഉത്സവഛായ പകര്‍ന്ന ചടങ്ങില്‍ ഇവിടത്തെ ജനപ്രതിനിധികൂടിയായ ധനകാര്യമന്ത്രി ഡോ. ടി എം തോമസ് ഐസക്, പുനര്‍നിര്‍മ്മിക്കുന്ന സ്ഥാപനത്തിനു ശിലയിട്ടു. മന്ത്രിമാരും ജനപ്രതിനിധികളും രാഷ്ട്രീയ - ട്രേഡ്യൂണിയന്‍ നേതാക്കളും വേദിക്ക് നിറ സാന്നിദ്ധ്യമായി; ആഹ്ളാദത്തോടെ അണിനിരന്ന ആയിരങ്ങളും.



Posted by ജനശക്തി to ജാഗ്രത at June 23, 2010 11:54 PM

8. ജനശക്തി has left a new comment on your post "വയനാട് നല്‍കുന്ന പാഠം":

സമൂഹത്തിന്റെ മാതൃകാപരവും മനുഷ്യത്വപരവുമായ പ്രത്യേക പരിഗണനയും പരിരക്ഷയും ലഭിക്കാന്‍ അര്‍ഹതയുള്ള വിഭാഗമാണ് പട്ടികജാതിക്കാരും പട്ടികവര്‍ഗ്ഗക്കാരും. രാഷ്ട്രത്തിന്റെ ഈ ഉത്തരവാദിത്വം ബോധ്യപ്പെട്ടതുകൊണ്ടാണ് ഭരണഘടനാ വിധാതാക്കള്‍, ഭരണഘടനയുടെ 46-ാം അനുച്ഛേദത്തില്‍, ഈ വിഭാഗങ്ങളടക്കമുള്ള ദുര്‍ബല ജനവിഭാഗങ്ങളെ സാമൂഹ്യമായ അനീതികളില്‍നിന്നും ചൂഷണങ്ങളില്‍നിന്നും സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തെക്കുറിച്ച് പ്രത്യേകം എടുത്തുപറയുന്നത്. എന്നാല്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കാന്‍ ബാധ്യതപ്പെട്ട കോടതികള്‍, ഈ അടുത്തകാലത്തായി, അതിന്റെ അന്തഃസത്തയെ നിഷേധിക്കുന്ന കാഴ്ചയാണ് നാം കാണുന്നത്.



Posted by ജനശക്തി to ജാഗ്രത at June 23, 2010 11:49 PM

9. ഷെബു നിങ്ങളുടെ പോസ്റ്റ് "ഈ വിശ്വാസികള്‍ക്ക് ബുദ്ധിയില്ലേ?." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

അപ്പനും അമ്മയും വിദേശത്തായിരിക്കെ സ്വന്തം സഹോദരിയുമായി ലൈംഗിക ജീവിതം നയിക്കുകയും ഒടുവില്‍ രണ്ടു കുട്ടികളുമായി 'വിവാഹിതരായി' ജീവിക്കുന്ന ഒരു നിര്ഭാഗ്യവാനെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. കുടുംബവും സമൂഹവും വിലക്ക് കല്പിച്ചു കടുത്ത കുറ്റബോധത്തിന്റെ ഭാരവുമായി അലയുകയാണ് ആ യുവാവിപ്പോള്‍. ഇവിടെ സ്വന്തം സഹോദരിയെ ഭാര്യയാക്കിയ നടപടി യുക്തിവാദത്തില്‍ തെറ്റല്ല, ദൈവ വിശ്വാസത്തില്‍ അങ്ങേയറ്റം പാപവും. മതരാഹിത്യം അരാജകത്വം സൃഷ്ടിക്കുമെന്നതില്‍ സംശയമേതുമില്ല. മദ്യം നിഷിധമാണെന്ന് ദൈവ വിശ്വാസി മനസിലാക്കുന്നു, അതുവഴിയുണ്ടാകുന്ന സര്‍വ വിപത്തുകളില്‍ നിന്നും അവന്റെ വിശ്വാസം സംരക്ഷണം നല്‍കുന്നു, അതറിയാത്ത അല്ലെങ്കില്‍ വിശ്വസിക്കാത്ത യുക്തിവാദി അത് മോന്തിക്കുടിച്ചു ഉടു തുണിയില്ലാതെ തല കുത്തി നില്‍ക്കുന്നതില്‍ നിന്ന് ആരാണ് അവനെ തടയുക! യഥാര്‍ത്തത്തില്‍ സകല തിന്മകളില്‍ നിന്നും അവനെ സംരക്ഷിക്കുന്ന ദൈവ വിശ്വാസമോ അതോ ഒരു കാര്യത്തിലും മനുഷ്യനെ നേര്‍ വഴിക്ക് നയിക്കാത്ത്ത യുക്തിവാദമോ മഹനീയം?



ഷെബു , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 24 12:12 am ന് പോസ്റ്റ് ചെയ്തത്

10. Echmukutty has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

>കൊല്ലണ കാര്യമൊക്കെ എഴുതി പേടിപ്പിച്ചിട്ട്....
ഇനി എങ്ങനെ ആശംസിയ്ക്കും?



Posted by Echmukutty to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 23, 2010 11:02 PM

11. വിബിഎന്‍ has left a new comment on your post "പാവം മ്അദനി":

കിരൺ,
ഇനി പതുക്കെ മ്അദനിയുടെ ഇമേജ് മാറ്റിയെടുത്തോളും കേരളത്തിലെ ‘മ’ മാധ്യമങ്ങൾ. ഇന്ന് മനോരമ ന്യൂസിൽ ഒരു പ്രോഗ്രാം കണ്ടിരുന്നു. (ഇൻഡ്യൻ റ്റൈം എതാണ്ട് 4 മണിക്കു) അതിൽ മ്അദനിക്കെതിരെ നടന്ന, നടക്കുന്ന നീതി നിഷേധത്തെപ്പറ്റിയാണ്! ആദ്യം ഒന്നു ഞെട്ടി, ചാനൽ മാറിപ്പോയതാണോ എന്നു വിചാരിച്ചു. പിന്നെയാണ് ഓർത്തത്, മ്അദനി മെല്ലെ ഇടതു പിന്തുണ പിൻവലിച്ചോണ്ടിരിക്കുകയാണല്ലോ എന്നു. ഇനി അധികം താമസിക്കാതെ മാധ്യമങ്ങൾ ഛർദ്ദിച്ചതെല്ലാം തിരിച്ചു വിഴുങ്ങുന്നതു നമുക്കു കാണാം.



Posted by വിബിഎന്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at June 24, 2010 12:02 AM

12. വിബിഎന്‍ has left a new comment on your post "പാവം മ്അദനി":

കിരൺ,
ഇനി പതുക്കെ മ്അദനിയുടെ ഇമേജ് മാറ്റിയെടുത്തോളും കേരളത്തിലെ ‘മ’ മാധ്യമങ്ങൾ. ഇന്ന് മനോരമ ന്യൂസിൽ ഒരു പ്രോഗ്രാം കണ്ടിരുന്നു. (ഇൻഡ്യൻ റ്റൈം എതാണ്ട് 4 മണിക്കു) അതിൽ മ്അദനിക്കെതിരെ നടന്ന, നടക്കുന്ന നീതി നിഷേധത്തെപ്പറ്റിയാണ്! ആദ്യം ഒന്നു ഞെട്ടി, ചാനൽ മാറിപ്പോയതാണോ എന്നു വിചാരിച്ചു. പിന്നെയാണ് ഓർത്തത്, മ്അദനി മെല്ലെ ഇടതു പിന്തുണ പിൻവലിച്ചോണ്ടിരിക്കുകയാണല്ലോ എന്നു. ഇനി അധികം താമസിക്കാതെ മാധ്യമങ്ങൾ ഛർദ്ദിച്ചതെല്ലാം തിരിച്ചു വിഴുങ്ങുന്നതു നമുക്കു കാണാം.



Posted by വിബിഎന്‍ to അനുഭവങ്ങള്‍ പാളിച്ചകള്‍ at June 24, 2010 12:08 AM

13. shajiqatar has left a new comment on your post "ആ റിംഗ്‌ടോണൊന്ന്‌ മാറ്റാന്‍ പറയോ.....................":

മാണിക്യം വഴി പാട്ട്കേട്ടു,ആദ്യത്തെ വരി അരോചകം തന്നെയാണ്.ആ കുട്ടിയെ കുറ്റം പറയാന്‍ കഴിയില്ല.എന്നാലും ഭര്‍ത്താവിനെ പറ്റി മറ്റൊരാളോട് ഇതിനെ കുറിച്ച് പരാതിപറയാ എന്നൊക്കെ പറഞ്ഞാല്‍..



Posted by shajiqatar to VINAYAYUTE LOKAM ... വിനയയുടെ ലോകം at June 23, 2010 10:13 AM

14. poor-me/പാവം-ഞാന്‍ has left a new comment on your post "ചൂണ്ടക്കാരൻ "ധാരാസിങ്ങും" കൂട്ടുകാരും...!":

ചൂണ്ടക്കാരന്‍ മില്‍ക്കാ സിംങ് ആയാലും മീന്‍ കിട്ടിയാല്‍ മതി എന്ന ചൈനീസ് പഴമൊഴി ഇത്തരുണത്തില്‍ സ്മരണീയമെത്രെ!!!



Posted by poor-me/പാവം-ഞാന്‍ to പിക്സെല്‍‌സ്::PIXELS at June 23, 2010 9:56 AM

15. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "ഗൂഗിളും ഒരു ബാക്‍ഗ്രൌണ്ട് വിശേഷവും" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൂതറ.. അത് കലക്കി,

കൊണ്ടോട്ടി ബ്ലോഗും കലക്കി



ഒഴാക്കന്‍. , കല്ലുവയ്ക്കാവുന്ന നുണകള്‍ ലേക്ക് 2010, ജൂണ്‍ 23 10:34 pm ന് പോസ്റ്റ് ചെയ്തത്

16. മുരളിക... നിങ്ങളുടെ പോസ്റ്റ് "ഹരിചന്ദനം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ശ്രീഹരിയുടെ പതുപതുത്ത വയറു കൊള്ളാം...



മുരളിക... , തേജസ്‌ ലേക്ക് 2010, ജൂണ്‍ 23 10:50 pm ന് പോസ്റ്റ് ചെയ്തത്

17. Hemant has left a new comment on your post "Akshardham Temple, New Delhi":

Akshardham Temple is a magnificent Hindu shrine, situated in the east region of New Delhi. Located on the banks of River Yamuna, it was inaugurated in November 2005, by the former President of India - APJ Abdul Kalam, the Prime Minister - Manmohan Singh and Pramukh Swami Maharaj - the spiritual leader of BAPS.



Posted by Hemant to മഴനൂലുകള്‍ ‍/ Mazhanoolukal at Wednesday, June 23, 2010 6:33:00 PM

18. ജനശക്തി has left a new comment on your post "തുടരണോ,വേണ്ടയോ":

ആദരാഞ്ജലികള്‍



Posted by ജനശക്തി to P M MANOJ | പി എം മനോജ് at June 23, 2010 10:21 PM

19. Echmukutty has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

>കൊല്ലണ കാര്യമൊക്കെ എഴുതി പേടിപ്പിച്ചിട്ട്....
ഇനി എങ്ങനെ ആശംസിയ്ക്കും?



Posted by Echmukutty to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 23, 2010 11:02 PM

20. രവി has left a new comment on your post "ചിദംബരാ, ഇവരോ മാവോയിസ്റ്റു ഭീകരര്‍!!":

..
നന്നായി മാഷെ ഈ പോസ്റ്റ്..
..



Posted by രവി to രാജീവ്‌ ചേലനാട്ട്‌ at June 23, 2010 10:04 PM

21. CKLatheef has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

>>> 'മാതൃഭൂമി അഭിമുഖത്തിന്റെ' ലിങ്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഒന്നൂടെ വായിക്കാം. <<<

വിഷയത്തിലൂന്നി ചര്‍ചനടത്തുന്നതിന് വേണ്ടിയാണ് എവിടെയാണ് നിങ്ങളിവിടെ ആരോപിച്ച ആരോപണങ്ങള്‍ക്ക് നിധാനമായ വസ്തുതകളെ ചൂണ്ടിക്കാണിക്കാന്‍ പറഞ്ഞത്. താങ്കള്‍ക്ക് ജമാഅത്തിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ പറഞ്ഞുകൊണ്ടിരുന്നാല്‍ മതി എന്ന് തോന്നുന്നു. അല്ലാഹുവിനെ ഭയപ്പെടുന്ന സത്യത്തിലേക്ക് വഴിനടക്കാന്‍ ആഗ്രഹിക്കുന്ന ഒരു തലത്തിലേക്ക് താങ്കള്‍ ഉയരേണ്ടതുണ്ട്. യുക്തിവാദികള്‍ക്കെതിരെ പോസ്റ്റിട്ടവര്‍ക്കേ ജമാഅത്തിനെതിരെ പ്രതികരിക്കാവൂ എന്ന ഞാന്‍ പറഞ്ഞിട്ടില്ല. എങ്കില്‍ ഞാന്‍ സൂചിപ്പിച്ചതുമായി ബന്ധപ്പെട്ട് നെഞ്ചില്‍ കൈവെച്ച് പറയൂ. നിങ്ങളെ നയിക്കുന്ന വികാരം ഇപ്പോള്‍ സത്യവുമായി ബന്ധപ്പെട്ടതോ. അതോ താങ്കള്‍ ഇതുവരെ പേറിനടന്ന തെറ്റിദ്ധാരണയുമായി ബന്ധപ്പെട്ട വിദ്വേഷത്തില്‍നിന്നോ.

>>> ജമാഅത്തെ ഇസ്ലാമി സ്വത്വ രാഷ്ട്രീയപ്പാര്‍ട്ടിയാണോ. ജമാഅത്തിന്റെ സ്വത്വ രാഷ്ട്രീയം എത്രമാത്രം അപകടകരമാണ്. സോളിഡാരിറ്റി രാഷ്ട്രീയം കേരളസമൂഹത്തിന് എത്രമാത്രം ഗുണകരമാവും.

അല്ല, ജമാഅത്തെ ഇസ്ലാമി നേരിട്ട് രാഷ്ട്രീയത്തിലിറങ്ങുന്നതില്‍ എന്തു തെറ്റാണുള്ളത്? <<<

മിനിമം നിങ്ങളോ ഇവിടെ ചര്‍ചയില്‍ പങ്കെടുത്ത സലഫികളോ ഈ ചോദിച്ച കാര്യത്തിലെങ്കിലും അഭിപ്രായം പറഞ്ഞുവോ. പിന്നെ നിങ്ങള്‍ നിങ്ങളുടെ വകയായി ചിലചോദ്യങ്ങള്‍ എവിടെയും തൊടാതെ ചോദിച്ചാല്, അതിനെല്ലാം മറുപടി പറഞ്ഞ് കൊണ്ടിരിക്കും ജമാഅത്തുകാര്‍ എന്ന് പ്രതീക്ഷിക്കുകയാണോ.

അല്ലാഹു സത്യത്തിലേക്കു വഴി നടത്തട്ടെ, എല്ലാവരെയും.



Posted by CKLatheef to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 23, 2010 10:14 AM

22. canismajoris has left a new comment on your post "ഇങ്ങനെയൊരാള്‍ നമ്മുടെയിടയില്‍":

ശാന്ത ചേച്ചി വളരെ നന്നായിരിക്കുന്നു .
ഹാരുങ്കയെ കുറുച്ചു വളരെ നാളായി കേള്‍ക്കുന്നു .
ഒരു പാട് വായിച്ചു . പക്ഷെ , സമൂഹത്തിന്റെ മധ്യത്തില്‍ ഇവരെ പോലയുള്ള മഹത്തുക്കള്‍ പോലും ഇല്ലയിരുന്ന്ക്കില്‍ , എന്താവുമായിരുന്നു അവസ്ഥ .വീണ്ടും പരിചയപ്പെടുത്തിയതിനു നന്ദി . ഹ്ര്യ്ദ്യമായ നന്ദി .



Posted by canismajoris to മോഹപ്പക്ഷി at June 23, 2010 11:20:00 PM GMT+05:30

23. sm sadique has left a new comment on your post "ജീവനകലയും ഒരു നാടൻപട്ടിയും":

ചിലർക്ക് എല്ലാം അന്ധവിശ്വാസങ്ങൾ.
മറ്റ് ചിലർക്ക്, അവർ വിശ്വസിക്കുന്ന വിശ്വാസങ്ങളിലെ അനാചാരങ്ങളെ(ഉദാ: മനുഷ്യദൈവങ്ങൾ, മന്ത്രവാദങ്ങൾ, ജ്ജാറങ്ങൾ, സിദ്ദകുടീരങ്ങൾ അങ്ങനെ…അങ്ങനെ…)എതിർക്കുന്നവർ .

നമുക്ക് സൌമ്യമായി സംവദിക്കാം ; സ്നേഹത്തോടെ…… ഇനിയും

കമന്റ് എഴുതാനും എന്റെ ബ്ലോഗ് സന്ദർശിക്കാനും മനസ്സ് കാട്ടിയ എല്ലാവർക്കും നന്ദി…….



Posted by sm sadique to ഉള്‍ക്കാഴ്ച at Wednesday, June 23, 2010 10:34:00 PM

24. »¦മുഖ്‌താര്‍¦udarampoyil¦« has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

@ CKLatheef,
താങ്കള്‍ പറഞ്ഞതു കൊണ്ട് എന്നാരും പറഞ്ഞിട്ടില്ല.
ചര്‍ച്ച വഴി തെറ്റിപ്പോവാതിരിക്കാന്‍ മാത്രമാണ് ഇടപെട്ടത്.

'മാതൃഭൂമി അഭിമുഖത്തിന്റെ' ലിങ്ക് പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യക്കാര്‍ക്ക് ഒന്നൂടെ വായിക്കാം.

ഇവിടെ യുക്തിവാദികളും അഹ്മദികളും ഒരേ അഭിപ്രായം പറയുന്നു എന്നതു കൊണ്ടു മാത്രം ശരികള്‍ ശരിയല്ലാതാവുന്നില്ലല്ലൊ. അതു ഇരുട്ടു കൊണ്ട് ഓട്ടയടക്കുന്ന ഏര്‍പ്പാടാണ്. യുക്തി വാദികള്‍ക്കെതിരെ നെടുനീളന്‍ നാലു പോസ്റ്റ് ചെയ്തവര്‍ക്കേ ജമാഅത്തിനെ വിമര്‍ശിക്കാന്‍ പാടുള്ളൂ എന്നുണ്ടോ..

ഇത്രയും കാലം ജമാഅത്ത് കൂടെക്കൂട്ടി നടന്നിരുന്ന ഇടതുപക്ഷത്തിലാണു കണ്ട യുക്തിവാദികള്‍ മുഴുവനും ഉണ്ടായിരുന്നത്. യുക്തിവാദികള്‍ക്കും അരാചകവാദികള്‍ക്കും മാധ്യമത്തില്‍ കോളങ്ങളെഴുതാം. സോളിഡാരിറ്റി സമരങ്ങളില്‍ അവരുമായി കൈ കോര്‍ക്കാം. ജമാഅത്തിനനുകൂലമായതൊക്കെ അംഗീകരിക്കാം, അതേത് അണ്‍റ്റനും അടകൊടനുമായാലും വേണ്ടില്ല. അവിടെ ഇസ്ലാമുമില്ല, ഇസ്‌ലാമിന്റെ സമഗ്രതയുമില്ല.
യുക്തിവാദികള്‍ക്കും നിരീക്ഷരവാദികള്‍ക്കും മത വിശ്വാസികളെക്കാള്‍ മൂല്യം കണ്ട് വോട്ടു കൊടുക്കാം..

ജമാഅത്തിനെ എതിര്‍ക്കുമ്പോള്‍ മാത്രം എന്തേ ഈ ബേജാറ്?

ആരു പറയുന്നുവെന്നല്ല എന്തു പറയുന്നു എന്നാണ് പ്രധാനം. പറയുന്നതില്‍ കാര്യമുണ്ടോ കാര്യക്കേടുണ്ടോ..
കാര്യമുണ്ടെങ്കില്‍ അതംഗീകരിക്കാം, കാര്യക്കേടുണ്ടെങ്കില്‍ അതു വ്യക്തമാക്കാം.

വിഷയത്തിലൂന്നിയാണ് ചര്‍ച്ചകള്‍ നടക്കേണ്ടത്.

അല്ലാഹു സത്യത്തിലേക്കു വഴി നടത്തട്ടെ, എല്ലാവരെയും.



Posted by »¦മുഖ്‌താര്‍¦udarampoyil¦« to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 23, 2010 9:58 AM

25. poor-me/പാവം-ഞാന്‍ has left a new comment on your post "സംസം. അനുഭവിച്ചറിഞ്ഞ പുണ്യം.":

എങനേയായാലും രോഗം ഭേദമായി എന്നറിഞതില്‍ സന്തോഷം...
പിന്നെ ഒരു വ്യക്തി തന്റെ സ്വകാര്യ അനുഭവങള്‍ പറയുമ്പോള്‍ നമ്മള്‍ വായനക്കാര്‍ അതയാളുടെ സന്തോഷം അത്ഭുതം എന്നു കരുതി വായിച്ചാല്‍ പോരെ? പിന്നെ പരസ്സ്യങളിലെ പോലെ ഞാന്‍ സമ്സം ഉപയൊഗിക്കുന്നു നിങളോ? എന്നൊന്നും അയാള്‍ പറഞിട്ടില്ലാത്ത നിലക്ക് ...അയാളെ അയാളുടെ പാട്ടിനു വിട്ടേക്കാമായിരുന്നു ഈ ഗ്രൂപ് ഡിസ്കഷന്റെ ആവശ്യമുണ്ടായിരുന്നോ? ഈ ഡിസ്കഷന്‍ സോറിയാസ്സിസ്സിനേക്കാള്‍ ഇറിറ്റേറ്റിങ്...



Posted by poor-me/പാവം-ഞാന്‍ to സെന്‍റര്‍കോര്‍ട്ട് at June 23, 2010 10:23 AM

26. ഒഴാക്കന്‍. has left a new comment on your post "ഇല്ലിനി വിലാപങ്ങള്‍....":

ഉത്തരം മുട്ടി!! കൊഞ്ഞനം കുത്തുന്നു



Posted by ഒഴാക്കന്‍. to maithreyi at 6/23/10 10:17 PM

27. rejoy's has left a new comment on your post "അച്ചന്റെ താരാട്ട്":

ellam chila vakkukalil othukkunnu.............



Posted by rejoy's to ‘പരാജിതൻ’ at June 23, 2010 10:26 AM

28. poor-me/പാവം-ഞാന്‍ has left a new comment on your post "നാട്ടറിവ്":

നിംദ കല്‍പ്പനെ തൊമ്പ ചെന്നാഗിദെ.ഇന്നും ഇല്ലിഗെ ബര്‍ത്തിനി..നമസ്കാര...ജയ് കര്‍ണ്ണാടക...



Posted by poor-me/പാവം-ഞാന്‍ to രാജീവ്‌ ചേലനാട്ട്‌ at June 23, 2010 10:04 PM

29. »¦മുഖ്‌താര്‍¦udarampoyil¦« has left a new comment on your post "സി.പി.എമ്മിന്റെ സ്വത്വബോധവും ജമാഅത്തെ ഇസ്ലാമിയുട...":

@ കല്‍ക്കി,
വിഷയത്തിലൂന്നി താങ്കള്‍ക്ക് ഇടപെടാം, ഇനിയും.
ചര്‍ച്ച വഴി തെറ്റാതിരിക്കാന്‍ മാത്രമാണ് ഞാന്‍ ഇടപെട്ടത്.

@ കെ.പി.സുകുമാരന്‍
തെറ്റിദ്ധരിക്കരുത്.
എന്റെ പോസ്റ്റിനോട് തീര്‍ത്തും നീതി പുലര്‍ത്തുന്ന ഇടപെടലുകളാണ് താങ്കള്‍ ഇതുവരെ നടത്തിയിട്ടുള്ളത്.
താങ്കള്‍ മാറി നില്‍ക്കേണ്ട ആവശ്യമില്ല.
താങ്കള്‍ക്ക് ഇടപെടാം...
തുടര്‍ന്നും.



Posted by »¦മുഖ്‌താര്‍¦udarampoyil¦« to »¦മുഖ്‌താറിയനിസം¦mukthaRionism¦« at June 23, 2010 9:54 AM

30. ഒഴാക്കന്‍. has left a new comment on your post "പ്രേതമാണെങ്കില്‍ സോറി, പ്രവേശനമില്ല":

ആദ്യമായ ഈ വഴി കൊള്ളാം നന്നായി ചിരിപ്പിച്ചു!

പിന്നെ ശശി ആരാന്നു അറിയില്ലേ.. നമ്മുടെ തിരുവതാംകൂര്‍ ശശി മഹാ രാജാവ്



Posted by ഒഴാക്കന്‍. to കുണ്ടറ വിളംബരം at June 23, 2010 12:12 PM

31. Rajeeve Chelanat has left a new comment on your post "നാട്ടറിവ്":

നാട്ടറിവ്



Posted by Rajeeve Chelanat to രാജീവ്‌ ചേലനാട്ട്‌ at June 23, 2010 9:31 PM

32. poor-me/പാവം-ഞാന്‍ has left a new comment on your post "തെങ്ങിന്റെ മണ്ടയില്‍ വ്യവസായം വരുമോ?":

കണ്ടു കേട്ടോ..



Posted by poor-me/പാവം-ഞാന്‍ to വര@തല=തലവര at June 23, 2010 11:45 PM

33. poor-me/പാവം-ഞാന്‍ has left a new comment on your post "രുധിര-ഹരിതം":

നല്ലത്...



Posted by poor-me/പാവം-ഞാന്‍ to ചിത്രണം at June 23, 2010 8:13 PM

34. junaith has left a new comment on your post "230.പാണ്ടിയുടെ കൃഷിയില്‍ രോഷം കൊള്ളുന്നവര്‍ക്ക്‌":

Welcome back..........



Posted by junaith to കൂതറ അവലോകനം at June 23, 2010 11:37 PM

35. Echmukutty has left a new comment on your post "ഇത്യാദി മനുഭാവപുരാണം":

a കൊല്ലണ കാര്യമൊക്കെ എഴുതി പേടിപ്പിച്ചിട്ട്....
ഇനി എങ്ങനെ ആശംസിയ്ക്കും?



Posted by Echmukutty to കായംകുളം സൂപ്പര്‍ഫാസ്റ്റ് | Kayamkulam Superfast at June 23, 2010 11:02 PM

36. poor-me/പാവം-ഞാന്‍ has left a new comment on your post "വടക്കുംനാഥ ക്ഷേത്രം Vadakkunnathan Temple":

ആസ്വദിച്ചു,ഇഷ്ടപ്പെട്ടു!!!!



Posted by poor-me/പാവം-ഞാന്‍ to പൈങ്ങോടന്‍സ് പടംസ് at June 23, 2010 5:00 PM

37. ഷെബു നിങ്ങളുടെ പോസ്റ്റ് "ഈ വിശ്വാസികള്‍ക്ക് ബുദ്ധിയില്ലേ?." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

യുക്തിവാദം എന്നത് ഒരു ആശയമല്ല. മതരാഹിത്യം എന്ന് മാത്രമേ അതിനെ വിളിക്കാവൂ. എല്ലാവിധ കടപ്പാടുകളില്‍ നിന്നും ഉത്തരവാദിത്തങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കാനുള്ള മനുഷ്യന്റെ ത്വരയാണത്. സമൂഹത്തിന്റെ നീറുന്ന പ്രായോഗിക ജീവിത പ്രശ്നങ്ങള്‍‍ക്ക് ദൈവ വിശ്വാസത്തില്‍ മാത്രമേ പരിഹാരമുള്ളൂ. ശരിയായ ദൈവിക മതം മാത്രമാണ് പോം വഴി. ദൈനംദിന ജീവിതത്തെ നിയന്ത്രിക്കുന്ന ഒരു ദര്‍ശനത്തെ പിന്തുടരുമ്പോള്‍ മാത്രമേ മനുഷ്യന് മുന്നോട്ടു നീങ്ങാനാകൂ. ഒരു ഉദാഹരണം, വിവാഹ പ്രായമായ ഒരു പുരുഷന്‍/സ്ത്രീ ഒരു ഇണയെ സ്വീകരിക്കണം എന്നത് പ്രകൃതിയുടെ താല്പര്യമാണ്. വിവാഹം എന്ന പുണ്യ കര്‍മ്മം അതിനു ഒരു വ്യവസ്ഥാപിതത്വം നല്‍കുന്നു. ആരെ ഇണയാക്കാം എന്നത് മനുഷ്യന് അറിയാത്ത കാര്യം. സ്വന്തം കൂടപ്പിറപ്പിനെ ഇണയാക്കാം എന്ന് ചിന്തിക്കുന്ന ഒരു മനുഷ്യനെ യുക്തിവാദി എതിര്‍ക്കാന്‍ പാടില്ല, ശാസ്ത്രീയമായി അതിനെ തെറ്റാണെന്ന് സ്ഥാപിക്കാന്‍ ഒരു നിവൃത്തിയുമില്ല. പക്ഷെ ദൈവ വിശ്വാസിയായ ഒരു മനുഷ്യനെ മതം നേര്‍വഴിക്കു നയിക്കുന്നു, സ്വന്തം സഹോദരിയെ ഇണയാക്കുന്നത് നിഷിദ്ധമാണെന്ന് അവന്‍ മനസ്സിലാക്കിയിരിക്കുന്നു, ദൈവിക അധ്യാപനങ്ങളിലൂടെ ആ അറിവ് അവന്‍ നേടിയിരിക്കുന്നു. ആരെയൊക്കെ ഇണയാക്കാം എന്നതില്‍ വിശ്വാസിയെ സംബന്ധിച്ചിടത്തോളം ആശയക്കുഴപ്പമില്ല, പക്ഷെ യുക്തിവാദി അഞ്ജനാണ്, അല്ലെങ്കില്‍ അവന്റെ അറിവ് വികലമാണ് അതിനാല്‍ അവന്റെ പ്രവൃത്തിയും. ഇവ്വിധം ജീവിതത്തിന്റെ സകല മേഖലകളിലും ആവശ്യമായ പ്രായോഗിക അറിവ് യുക്തിവാദിക്കില്ല. ദൈവം ഇല്ലെന്നു വാദിച്ചു ദൈനം ദിന കാര്യങ്ങളിലോക്ക്യും വിശ്വാസികളെ കോപ്പിയടിച്ചു നടക്കലാണ് അവന്റെ പണി.



ഷെബു , യുക്തിവാദികളും ഇസ്‌ലാമും ലേക്ക് 2010, ജൂണ്‍ 23 11:55 pm ന് പോസ്റ്റ് ചെയ്തത്

38. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "നിരാശ കാമുക യൂണിയന്‍ രൂപീകരണം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കൂതറ പറഞ്ഞപോലെ..



ഒഴാക്കന്‍. , കാമുകവിലാപം ലേക്ക് 2010, ജൂണ്‍ 23 10:29 pm ന് പോസ്റ്റ് ചെയ്തത്

39. ഒഴാക്കന്‍. നിങ്ങളുടെ പോസ്റ്റ് "കാത്തിരിപ്പ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

കഷ്ട്ടപ്പാടുകളുടെയും നൊമ്പരങ്ങളുടെയും പ്രവാസകാലം! എത്രയോ പേര്‍... :(



ഒഴാക്കന്‍. , പാലക്കുഴിയുടെ നേര് ലേക്ക് 2010, ജൂണ്‍ 23 10:40 am ന് പോസ്റ്റ് ചെയ്തത്

Reply via email to