1. ശ്രീനാഥന്‍ has left a new comment on your post "ഉമ്മ":

ഇടനെഞ്ഞിൽ ഇടിപോലെ കവിത വീണു! നന്ദി.



Posted by ശ്രീനാഥന്‍ to *നൈദാഘം at 6/24/2010

2. ചാണ്ടിക്കുഞ്ഞ് has left a new comment on your post "വിഡ്ഢി":

സമാധാനമായേ....ചിരിപ്പിച്ചു ഒറ്റ വരിയില്‍...അഭിനന്ദനങ്ങള്‍ കുറുമ്പടീ...



Posted by ചാണ്ടിക്കുഞ്ഞ് to തണല്‍ at 23/6/10 11:04 PM

3. sm sadique has left a new comment on your post "രണ്ട് കഥകൾ":

പ്രിയ സ്നേഹിതരെ പ്രതികരിക്കു …. നിങ്ങളുടെ പ്രതികരണമാണ് എന്റെ പ്രതീക്ഷ……..



Posted by sm sadique to ഉള്‍ക്കാഴ്ച at Thursday, June 24, 2010 12:42:00 AM

4. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ഓര്‍മ്മയിലെ തൊടുപുഴ അഥവാ ഒരു തിരിഞ്ഞുനോട്ടം...":

“അപ്പോ ശരി, എല്ലാര്‍ക്കും നന്ദീട്ടോ.....
ഇത്രയൊക്കെ പറഞ്ഞിട്ട്, എന്റെ കാര്യം അത്ര വല്യ ഉറപ്പൊന്നൂല്യ“ അറം പറ്റിയ വാക്കുകൾ..


ഇതാണ് ജീവിതം....!

ഈ ദാരുണമായ ദു:ഖ വാർത്ത ഇന്നാണ് ശ്രവിച്ചത്...!

എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നെനിക്കറിയില്ല...

പതിനെട്ടുവയസ്സിൽ അച്ഛന്റെ വിയോഗമുണ്ടായി അമ്മയുടേയും,സഹോദരങ്ങളുടേയും ദു:ഖം തോളിലേറ്റിയവനാണ് ഞാൻ....

നന്മയുടെ പാതയിൽ കൂടി സഞ്ചരിക്കുന്നതിനാൽ പലതരത്തിലും ,മേലിൽ സഹായങ്ങൾ നമ്മൾക്ക് കിട്ടികൊണ്ടിരിക്കും...

ഒരു തരത്തിലും ഭാവിയെ ഓർത്ത് പതറാതിരിക്കുക.

(പേരൊ,ഫോൺ നമ്പറോ,മെയിലയിഡിയോ എനിക്കറിവില്ലാത്തതുകൊണ്ടാണ്,ബന്ധുജനങ്ങളേക്കാൾ കൂടുതൽ ഒരടുപ്പം ബൂലോഗത്തിൽ കൂടി ഉണ്ടായതിനാലാണ് ഈ കോളം ഉപയോഗിച്ചത്,ക്ഷമിക്കുക)



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to എഴുത്തോല at June 24, 2010 2:25 AM

5. ranji has left a new comment on your post "കമ്പ്യൂട്ടറും ഞാനും... പിന്നേം ഞാനും.":

kollam gud sense



Posted by ranji to വേനല്‍ മഴ at June 23, 2010 5:40 PM

6. ഹേമാംബിക നിങ്ങളുടെ പോസ്റ്റ് "ന്യുട്രിഷ്യണല്‍ ഇമ്യൂണിറ്റി." ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു ഈ പോസ്റ്റ്‌. പണ്ട് പഠിച്ചതൊക്കെ ഒന്ന് കൂടി റിഫ്രെഷ് ചെയ്തു.
ഒരു കാര്യം പറയട്ടെ, ഇന്‍റര്‍നെറ്റില്‍ നിന്ന് അത് പോലെ കുറച്ചു കോപ്പി കണ്ടു. അങ്ങനെ ഉപയോഗിക്കുമ്പോള്‍ അതിന്റെ ലിങ്കും റഫറന്‍സ് ആയി കൊടുക്കൂ :)

പണി വന്നില്ലെന്നത് നേരാണോ ? കടുത്ത ചൂട് കാരണം അറിയാതെ പോയതാണോ :)



ഹേമാംബിക , bright ലേക്ക് 2010, ജൂണ്‍ 24 2:39 am ന് പോസ്റ്റ് ചെയ്തത്

7. മാണിക്യം has left a new comment on your post "വിഡ്ഢി":

"നിങ്ങളെല്ലാവരും എന്നെക്കാള്‍ വിവരമുള്ളവര്‍ ആണെന്നു
വിശ്വസിക്കുന്ന ഒരു വിഡ്ഢി ഞാന്‍ "

:) :)

ബുദ്ധിമാന്‍ - എന്നെക്കാള്‍ വിവരമുള്ള ബുദ്ധിമാന്‍
വിഡ്ഢി - എന്നെക്കാള്‍ വിവരമുള്ള വിഡ്ഢി
എന്നാലും ഇത്രയും വേണ്ടാരുന്നു!
ഞാന്‍ ബുദ്ധിമാന്‍ എന്നു തന്നെ വായിച്ചു കൊള്ളാം



Posted by മാണിക്യം to തണല്‍ at 23/6/10 11:58 PM

8. ശ്രീനാഥന്‍ has left a new comment on your post "നക്ഷത്രമെണ്ണാനുള്ള വഴികൾ!":

ആദ്യമായിട്ടാണ് ഇവിടെ, നേരത്തെ വരണമായിരുന്നു. അത്ര രസമാണ് താങ്കൾ എഴുതുന്നത്! ഇനിയും വരാം. എങ്കിലും ഈ കുട്ടികൾ നമ്മുടെ പകലുറക്കം കളയുന്നവർ മാത്രമല്ല, ഉറക്കം കെടുത്തുന്നവർ കൂടിയാകുന്നു.



Posted by ശ്രീനാഥന്‍ to പ്രവാസഭൂമി at June 24, 2010 3:07 AM

9. ഒഴാക്കന്‍. has left a new comment on your post "നക്ഷത്രമെണ്ണാനുള്ള വഴികൾ!":

:) nannayi chirichu



Posted by ഒഴാക്കന്‍. to പ്രവാസഭൂമി at June 23, 2010 10:02 PM

10. അലി has left a new comment on your post "വിഡ്ഢി":

ഇപ്പൊ സമാധാനമായി!



Posted by അലി to തണല്‍ at 23/6/10 11:04 PM

11. ഹേമാംബിക has left a new comment on your post "അര്‍ഥം കൈവിട്ടുപോയ ആ വാക്ക് ഏതാവാം?":

pettennu vicharichu ningal kavitha ezhuthithudangiyo ennu.
I like this pic!



Posted by ഹേമാംബിക to OUT OF FOCUS at June 23, 2010 10:26 PM

12. Sreejith kondottY has left a new comment on your post "മലയാള സിനിമാ ഇതിഹാസമായി പാലേരി മാണിക്യം":

നല്ല ഒരു സിനിമ .. എല്ലാ അഭിനേതാക്കളും ജീവിക്കുന്ന പോലെ തോന്നി. പ്രതേകിച്ചു ബാര്‍ബര്‍ കേശവന്‍ (മുസ്തഫാ, തേഞ്ഞിപ്പലം, മലപ്പുറം) വളരെ നന്നായി....



Posted by Sreejith kondottY to chithrakaran:ചിത്രകാരന്‍ at June 24, 2010 12:28 AM

13. Mohamedkutty മുഹമ്മദുകുട്ടി has left a new comment on your post "വിഡ്ഢി":

ഹാവൂ സമാധാനമായി!.ഇതെന്തെ ഇത്ര വൈകിയത്?



Posted by Mohamedkutty മുഹമ്മദുകുട്ടി to തണല്‍ at 24/6/10 3:37 AM

14. Rafiq has left a new comment on your post "വിഡ്ഢി":

ഹമ്പട ബുദ്ധിമാനെ!



Posted by Rafiq to തണല്‍ at 23/6/10 11:44 PM

15. അനില്‍കുമാര്‍. സി.പി. has left a new comment on your post "ഊന്നുവടികള്‍ (ചെറുകഥ)":

ജയരാജ്: ഈ സന്ദര്‍ശനത്തിനും, അഭിപ്രായത്തിനും നന്ദി.



Posted by അനില്‍കുമാര്‍. സി.പി. to ആല്‍ത്തറ at June 23, 2010 2:27 PM

16. ഇസ്മായില്‍ കുറുമ്പടി ( തണല്‍) has left a new comment on your post "വിഡ്ഢി":

നിങ്ങള്‍ തീരുമാനിക്കൂ...



Posted by ഇസ്മായില്‍ കുറുമ്പടി ( തണല്‍) to തണല്‍ at 23/6/10 10:52 PM

17. Vayady has left a new comment on your post "പ്രവാസത്തിനുമേല്‍ പെയ്‌തിറങ്ങുന്ന മഴകള്‍":

തലയിലൂടെ ഹൃദയത്തിനകത്തേക്കു മഴ പെയ്‌തിറങ്ങിയപ്പോള്‍...നാട്ടിലേയ്ക്ക് പോകാന്‍ തോന്നുന്നു. എന്നിട്ട് ജനലിലൂടെ തകര്‍ത്തു പെയ്യുന്ന മഴയെ അങ്ങിനെ നോക്കി നില്‍ക്കാന്‍ കൊതിയാകുന്നു.



Posted by Vayady to മുഖ്‌താറിയന്‍ കഥകള്‍ at June 23, 2010 12:39 PM

18. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "വിഡ്ഢി":

എനന്‍റെമ്മോ...ഇതെന്തായാലുംഞാനീ പറഞ്ഞ ഒന്നിലേക്കും ഇല്ല.



Posted by സിദ്ധീക്ക് തൊഴിയൂര്‍ to തണല്‍ at 23/6/10 11:16 PM

19. ജിവി/JiVi has left a new comment on your post "നാട്ടറിവ്":

അത് ഒട്ടും ഭംഗിചോരാതെ ഇവിടെ കൊണ്ടുവന്നതിനു നന്ദി. രാജീവിന്റെ കുറിപ്പിലുള്ളതുപോലെ സുജായ് പറഞ്ഞത്ര ലളിതമല്ല കാര്യങ്ങള്. പക്ഷെ നഗരത്തിലെ കുടിയേറ്റ താമസക്കാരനായ എം എന്‍ സി ഉദ്യോഗസ്ഥന് എന്തെങ്കിലും തലയിലോട്ട് കയറണമെങ്കില്‍ ഇത്രയും ലളിതമായ കാര്യങ്ങള്‍ മാത്രമേ പറയാവൂ. ഒരല്പ്പം സങ്കീര്‍ണ്ണതയിലേക്ക് കടന്നാല്‍ മധ്യവര്ഗ നഗരവാസിക്ക് അയാളുടെ പരിഹാസം ചൊരിയാനുള്ള വകുപ്പായി. അതുകൊണ്ട് ബോധപൂര്വ്വം ലേഖകന്‍ ഇങ്ങനെ എഴുതി എന്നാണ്‍ ഞാന്‍ കരുതുന്നത്.



Posted by ജിവി/JiVi to രാജീവ്‌ ചേലനാട്ട്‌ at June 23, 2010 10:55 PM

20. lekshmi. lachu has left a new comment on your post "വിഡ്ഢി":

hahaha...



Posted by lekshmi. lachu to തണല്‍ at 24/6/10 12:00 AM

21. sherriff kottarakara has left a new comment on your post "സംസം. അനുഭവിച്ചറിഞ്ഞ പുണ്യം.":

പാവം ഞാന്‍ പറഞ്ഞതിനോടു പൂര്‍ണ യോജിപ്പു.
സംസം ജലത്തെപറ്റി ശാസ്ത്രീയമായി ഗവേഷണങ്ങള്‍ നടക്കുന്നു എന്നാണു അറിയുന്നതു.മരുഭൂമിയിലെ ഒരു ഉറവയാണതു. അതും ചെറുതല്ലാത്ത ഉറവ.ഏകദേശം 30 ലക്ഷത്തോളം പേര്‍ ഹജ്ജു സമയം അതു ശേഖരിച്ചു കുപ്പികളിലാക്കി കൊണ്ടു പോയിട്ടും പിന്നെയും അവ ശേഷിക്കുന്ന മരുഭൂമിയിലെ ജലം.ശാസ്ത്രീയമായി നോക്കുമ്പോള്‍ അതില്‍ രോഗ ശമനത്തിനുള്ള ലവണങ്ങള്‍ കണ്ടേക്കാം.
ഈ സന്ദര്‍ഭത്തില്‍ എന്റെ ഒരു അനുഭവം കൂടി പങ്കു വെക്കുന്നതില്‍ അപാകതയില്ലെന്നു കരുതുന്നു. വെയിലിന്റെ ചൂടു തലയില്‍ തട്ടിയാല്‍ എനിക്കു തലവേദനയും ജലദോഷവും ഉറപ്പു. പക്ഷേ സംസം ജലം ധാരാളമായി സൂക്ഷിച്ചിരുന്ന ആ സ്ഥലത്തു കഴിച്ചു കൂട്ടിയ കുറേ ദിവസങ്ങളില്‍ കേരളത്തിലെ അന്തരീക്ഷ ഊഷ്മാവില്‍ നിന്നും വ്യത്യസ്ഥപ്പെട്ടു അതി കഠിനമായ ചൂടില്‍ ഞാന്‍ നടന്നു വന്നു ആ സ്ഥലത്തു എത്തിചേരുമ്പോള്‍ സംസം ജലം ഞാന്‍ കൈകളില്‍ കോരി തല തടകുമായിരുന്നു.എനിക്കു ജലദോഷമോ തലവേദനയോ ആ ദിവസങ്ങളില്‍ അനുഭവപ്പെട്ടിട്ടില്ല.എന്നാല്‍ കേരളത്തില്‍ ആയിരുന്നപ്പോള്‍ നല്ല വെയിലത്തു നടന്നു വന്നു വീടിലെ പൈപ്പു വെള്ളം തലയില്‍ തടകിയിട്ടും എനിക്കു വെയിലിന്റെ ശിക്ഷയില്‍ നിന്നു ഒഴിവാകാന്‍ സാധിച്ചിട്ടുമില്ല.
പ്രക്രുതിയില്‍ നാം നേരിടുന്ന അതിശയങ്ങളെ ദിവ്യത്വം എന്നതിനു പകരം നമുക്കു മനസിലാകാത്ത പ്രതിഭാസം എന്നു കരുതിയാല്‍ പ്രശ്നങ്ങള്‍ അവസാനിക്കും.



Posted by sherriff kottarakara to സെന്‍റര്‍കോര്‍ട്ട് at June 23, 2010 12:36 PM

22. സിദ്ധീക്ക് തൊഴിയൂര്‍ has left a new comment on your post "നക്ഷത്രമെണ്ണാനുള്ള വഴികൾ!":

എന്‍റെ അലി ഭായ്.എന്താ പറയ്യാ...ഒരു ഒന്നൊന്നെര നക്ഷത്രം ...എണ്ണി...നിങ്ങള്‍ ബ്ലോഗ്‌ ലോകത്തെ ഒരു പുലിക്കുട്ടിയാന്നെ..എന്തിനായിരുന്നു ഒരു ഒളിച്ചോട്ടം...



Posted by സിദ്ധീക്ക് തൊഴിയൂര്‍ to പ്രവാസഭൂമി at June 23, 2010 11:49 PM

23. പാവപ്പെട്ടവന്‍ has left a new comment on your post "വിഡ്ഢി":

ഞാന്‍ പുലിയല്ല............ എലിയാണ്



Posted by പാവപ്പെട്ടവന്‍ to തണല്‍ at 24/6/10 12:49 AM

24. വരയും വരിയും : സിബു നൂറനാട് has left a new comment on your post "വിഡ്ഢി":

സമാധാനമായി...!! ഇനി പോയി കിടന്നുറങ്ങട്ടെ...



Posted by വരയും വരിയും : സിബു നൂറനാട് to തണല്‍ at 24/6/10 12:47 AM

25. Vayady has left a new comment on your post "നക്ഷത്രമെണ്ണാനുള്ള വഴികൾ!":

“എങ്കിൽ പൊന്നുമോളിങ്ങോട്ട് കയറണ്ട... ഇപ്പോൾ അതില്ലാതെ തന്നെ ഞങ്ങൾ നക്ഷത്രമെണ്ണിക്കൊണ്ടിരിക്കുകയാ...!”

ഈ ഡയലോഗ് വായിച്ച് ചിരിച്ചു.
കാര്യം ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമൊന്നുമില്ലാതെ കഷ്ടപ്പെടുന്നവരാണീക്കൂട്ടര്‍. പാവങ്ങള്‍. പക്ഷെ സ്ഥിരം കുറേയാളുകള്‍ വീട്ടില്‍ കയറി വരുമ്പോള്‍ ക്ഷമ നശിച്ചു പോകും.
നാട്ടില്‍ പോയി കുറച്ചുനാള്‍ നിന്നതുകൊണ്ട് ഞങ്ങള്‍ക്ക് നല്ല ചിരിപ്പിക്കുന്ന പോസ്റ്റിനുള്ള വക കിട്ടി. നന്നായി.



Posted by Vayady to പ്രവാസഭൂമി at June 23, 2010 11:40 PM

26. Anonymous has left a new comment on your post "ടി.എ.ശശി":

borayiiiiiiiiiiiiiiiiiiii
sasii
sasi taroorinte peru kalayalleee



Posted by Anonymous to പുതുകവിത at June 23, 2010 12:11 PM

27. സാബിറ സിദ്ധീഖ് has left a new comment on your post "വിഡ്ഢി":

ആദ്യത്തേത് തന്നെ ഇരിക്കട്ടെ അല്പം സമാധാന കുറവോടെയാണെങ്കിലും



Posted by സാബിറ സിദ്ധീഖ് to തണല്‍ at 24/6/10 1:26 AM

28. Sreejith kondottY has left a new comment on your post "മദനിക്കെതിരായ സവര്‍ണ്ണ ഗൂഢാലോചനകളെ തുറന്നുകാണിക്കു...":

മദനി നിരപരാധി ആണെങ്കില്‍ (ഈ ബാങ്കളൂര് സ്പോടനക്കേസില്‍ നിരപരാധി ആണെന്നാണ് എനിക്ക് തോന്നുന്നത്) അദ്ധേഹത്തെ പീഡിപ്പിക്കുന്നത് ക്രൂരതയാണ്. ഒന്‍പതു വര്ഷം വിചാരണ കൂടാതെ തടവില്‍ വച്ച് പിന്നീട് നിരപരാധി എന്ന് പറഞ്ഞു വിട്ടയച്ചതാണ്. വ്യക്തമായ തെളിവുകള്‍ ലഭിക്കാതെ ഒരാളെ ഇങ്ങനെ പീഡിപ്പിക്കുന്നത് ശരിയല്ല. ഇത്തരത്തില്‍ ഉള്ള ഭരണ കൂടങ്ങളുടെ നിലപാടുകള്‍ കൂടുതല്‍ തീവ്രവാദികളെ സ്രിട്ടിക്കാന്‍ ഉപകരിക്കും. അരക്ഷിതാവസ്ഥയില്‍ നിന്നും , അവഗനയില്‍ നിന്നും, അടിച്ചമര്‍ത്തലുകളില്‍ നിന്നും ആണ് തീവ്രവാദികള്‍ ഉണ്ടാവുന്നത്.....



Posted by Sreejith kondottY to chithrakaran:ചിത്രകാരന്‍ at June 24, 2010 12:43 AM

29. ഹേമാംബിക has left a new comment on your post "എത്ര എത്ര കഥകള്‍ !":

good one. nice colors. is it raining ?



Posted by ഹേമാംബിക to OUT OF FOCUS at June 23, 2010 10:24 PM

30. ജിപ്പൂസ് has left a new comment on your post "വിഡ്ഢി":

ശീലാക്കണ്ടാ ട്ടാ ഗഡീ :)



Posted by ജിപ്പൂസ് to തണല്‍ at 24/6/10 12:23 AM

31. ശ്രീ has left a new comment on your post "കഥയുടെ അനുബന്ധം......":

എവിടെ പോയി മാഷേ? മാസം മൂന്നായല്ലോ അജ്ഞാതവാസം തുടങ്ങിയിട്ട്???



Posted by ശ്രീ to തൃസന്ധ്യ at June 23, 2010 5:39 PM

32. Vayady has left a new comment on your post "വിഡ്ഢി":

ഓ..ഇപ്പോഴെങ്കിലും നല്ല ബുദ്ധി ഉദിച്ചല്ലോ? സന്തോഷം.



Posted by Vayady to തണല്‍ at 23/6/10 11:19 PM

33. SULFI has left a new comment on your post "വിഡ്ഢി":

ആദ്യ വരി ഒരു സുഖിപ്പിക്കല്‍.
മനസിലായി മാഷെ.
അടുത്ത വരി നമ്മളെയൊക്കെ വിഡ്ഢി'യുമാക്കി.
ആരുമില്ലേ പ്രതികരിക്കാന്‍?
ഇത്ര കുനിഷ്ട്ടു പിടിച്ചു നമ്മെയൊക്കെ ഇരുത്തി കളഞ്ഞില്ലേ.
ശരിക്കും ബുദ്ധിമാന്‍.



Posted by SULFI to തണല്‍ at 24/6/10 12:07 AM

34. SULFI has left a new comment on your post "വിഡ്ഢി":

ആദ്യ തേങ്ങ എന്റെ വക.



Posted by SULFI to തണല്‍ at 23/6/10 10:53 PM

35. സലാഹ് has left a new comment on your post "മല്‍ഗോണ്ടയും മോഡിയും മഅ്‌ദനിയും":

തുറന്നുകാണിക്കുക തന്നെ.
അനീതിയോട് സമരംചെയ്യാന് ആര്ക്കുണ്ട് ധൈര്യം.



Posted by സലാഹ് to rajeevcoup at June 24, 2010 1:10 AM

36. സലാഹ് has left a new comment on your post "ത്‌ഫൂൂൂൂ...":

അതിനും വേണ്ടേ ജീവന്



Posted by സലാഹ് to rajeevcoup at June 24, 2010 1:06 AM

37. noonus has left a new comment on your post "വിഡ്ഢി":

മനസിലായി മാഷെ. നിങ്ങള്‍ തീരുമാനിക്കൂ...



Posted by noonus to തണല്‍ at 24/6/10 1:22 AM

38. പൈങ്ങോടന്‍ has left a new comment on your post "വടക്കുംനാഥ ക്ഷേത്രം Vadakkunnathan Temple":

പ്രശാന്ത്, അപ്പേര്‍ച്ചര്‍ 22 ആണ്.
എക്സിഫ് :
Exposure: 30 sec
Aperture: f/22.0
Focal Length: 28 mm
ISO Speed: 100



Posted by പൈങ്ങോടന്‍ to പൈങ്ങോടന്‍സ് പടംസ് at June 23, 2010 7:07 PM

Reply via email to