1. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ഇതു കൊടും വഞ്ചന":

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to വാ മൊഴികളും വര മൊഴികളും - Johar's Blog at 26/7/10 9:01 PM

2. nirbhagyavathy has left a new comment on your post "കല്‍ക്കത്താ നഗരമെനിക്കൊരു കല്‍ക്കണ്ടത്തരിയാണല്ലോ!":

manilal,
oru yathrayile anubhavangal swantham jeevitha veekshanangalumaayi izhacherthu ezhuthunnathu nalla reethiyaanu.vaividhyamaaya itharam postukal veendum pratheekshikkunnu.
adutha yaathrakku aashamsakal nerunnu.



Posted by nirbhagyavathy to മാര്‍...ജാരന്‍ at July 26, 2010 8:03 AM

3. ശ്രീ has left a new comment on your post "എ ന്യൂമിസ്മാറ്റിക് ലവ്":

പത്തുരൂപാ നാണയത്തിന്റെ ഒരു ഗമ!

അവസാനം അവര്‍ക്ക് ലക്ഷ്യം കൈവരിയ്ക്കാന്‍ കഴിയാതെ പോയത് കഷ്ടം തന്നെ
:)



Posted by ശ്രീ to കുമാര സംഭവങ്ങള്‍ at July 26, 2010 7:55 PM

4. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ചെറായി സംഗമം തുടങ്ങി...!":

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to കുഞ്ഞന്‍സ്‌ ലോകം at July 26, 2010 5:07 PM

5. ആളവന്‍താന്‍ നിങ്ങളുടെ പോസ്റ്റ് "വെട്ടുവഴി പ്രകാശന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

മനുവേട്ടാ..... സത്യമായിട്ടും ഇങ്ങനെ ഒരു ചേഞ്ച്‌ ഓവര്‍ പ്രതീക്ഷിച്ചില്ല. കഥയുടെ ഒഴുക്കും തമാശയുടെ ഗ്രിപ്പും ഒരിടത്തും കൈവിട്ടില്ല എന്നതാണ് ഞാന്‍ ഇതില്‍ കണ്ട ഏറ്റവും വലിയ പ്രത്യേകത. ഒപ്പം ഒരു ക്ലാസ്സ്‌ വൈന്റ് അപ്പും. സിംപ്ലി സൂപ്പര്ബ്.



ആളവന്‍താന്‍ , തേജസ്‌ ലേക്ക് 2010, ജൂലൈ 26 8:26 pm ന് പോസ്റ്റ് ചെയ്തത്

6. യൂസുഫ്പ has left a new comment on your post "ചെറായിയില്‍ അന്നൊരുനാള്‍.......":

തൊടുപുഴ ബ്ലോഗ് മീറ്റ് ചിലപ്പോൾ എറണാകുളം ബ്ലോഗ്മീറ്റ് ആയേക്കും.ആഗസ്റ്റ് 1ന് പൂർണ്ണ വിവരം പാവപ്പെട്ടവൻ ബൂലോഗരെയെല്ലാം അറിയിച്ചേക്കും.അപ്പോൾ അന്ന് കാണാം...എന്ന്..?.ആഗസ്റ്റ് 8ന്.



Posted by യൂസുഫ്പ to നമ്മുടെ ബൂലോകം at July 26, 2010 7:37 PM

7. അയമൂട്ടിക്ക has left a new comment on your post "ലവ് ജിഹാദ്":

നല്ല കഥ...നമ്മുടെ നാട്ടുകാര് ഇത് വായിക്കട്ടെ...നമ്മുടെ NDF കാരും RSS കാരും ഈ നാട്ടിലുള്ള കാലത്തോളം ഈ നാട് നന്നാവില്ല



Posted by അയമൂട്ടിക്ക to ഋതു - കഥയുടെ വസന്തം at July 26, 2010 7:33 PM

8. Manoraj നിങ്ങളുടെ പോസ്റ്റ് "വെട്ടുവഴി പ്രകാശന്‍" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

സമര്‍പ്പണം : പോളിപഠനകാലത്ത് സ്റ്റുഡന്‍സ് യൂണിയന്‍ ഇലക്ഷന്‌ പ്രചാരണം അനുവദിക്കാതിരുന്ന പ്രിന്‍സിപ്പാളിന്റെ നടപടിക്കെതിരെ ഒരു മൌനജാഥ സംഘടിപ്പിച്ചാലോ എന്ന ആലോചനക്കിടെ ജാഥയില്‍ വിളിക്കാനായി സമാനമായ ഒരു മുദ്രാവാക്യം ഉണ്ടാക്കി ഞങ്ങളെയെല്ലാം ചിരിപ്പിച്ച, കഴിഞ്ഞ 11 വര്‍ഷമായി എന്തോ ചില തെറ്റിദ്ധാരണയുടെ പേരില്‍ ഞങ്ങളുടെ ബാച്ചിലെ ആരുമായും യാതൊരു കോണ്ടാക്ടും ഇല്ലാതെ എവിടെയോ മറഞ്ഞിരിക്കുന്ന സുഹൃത്ത് ഷെറീഫിന്‌



Manoraj , തേജസ്‌ ലേക്ക് 2010, ജൂലൈ 26 7:48 pm ന് പോസ്റ്റ് ചെയ്തത്

9. haina has left a new comment on your post "കെട്ടുകള്‍...":

കലക്കന്‍



Posted by haina to ദൃശ്യപര്‍വ്വം at July 26, 2010 7:42 PM

10. P.Jyothi has left a new comment on your post "ജവാന്‍ ആര്‍ട്സ് ക്ലബ് - ഒരു "ലഗാന്‍" പുരാണം":

നന്നായിരിക്കുന്നു. എന്റെ നാട്ടിൻ പൂറത്തൂടെ ഒരു യാത്ര ചെയ്തു വന്നതുപോലെ.



Posted by P.Jyothi to മനോവിഭ്രാന്തികള്‍ at July 26, 2010 8:43 AM

11. കുമാരന്‍ | kumaran has left a new comment on your post "സമകാലികതയുടെ രൂപങ്ങൾ":

പുതിയ ട്രെന്‍ഡ് പരിചയപ്പെടുത്തിയതിന് നന്ദി.



Posted by കുമാരന്‍ | kumaran to പാര്‍പ്പിടം at 6:43 PM, July 26, 2010

12. അബ്‌കാരി has left a new comment on your post "എ ന്യൂമിസ്മാറ്റിക് ലവ്":

ഹഹാ... ഇന്നത്തെ കാലത്ത് ഒരു ഉമ്മയ്ക്കൊക്കെ പത്ത് രൂവായേ ഉള്ളോ വില ???
ഞാനൊക്കെ പ്രേമിച്ചിരുന്ന കാലത്ത് :(ഓര്‍ക്കാന്‍ കൂടി വയ്യ!



Posted by അബ്‌കാരി to കുമാര സംഭവങ്ങള്‍ at July 26, 2010 8:30 PM

13. മണി നിങ്ങളുടെ പോസ്റ്റ് "റോഡരുകില്‍ ഒരു ധര്‍ണ്ണ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

റോഡില്‍ ഉള്ള കുഴികളും റോഡിന്റെ ഇരു വശങ്ങളിലും റോഡ് പൊളിച്ചടുക്കുന്നതും കൂടി സ്വമേധയാ കേസെടുത്ത് ആ കോടതിക്കു നിരോധിക്കാമായിരുന്നു. കൊടതി വിധി ലംഘിക്കുന്ന കുഴികള്‍ക്കെതിരെ ജാമ്യമില്ലാ വാറന്റും പുറപ്പെടുവിക്കണം.



മണി , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂലൈ 26 7:11 pm ന് പോസ്റ്റ് ചെയ്തത്

14. poor-me/പാവം-ഞാന്‍ has left a new comment on your post "ഓളപ്പാത്തിയിൽ ഒരു ഞാറ്റുവേല.....":

Once again swam with the hero!!!



Posted by poor-me/പാവം-ഞാന്‍ to എന്റെ കഥകള്‍ at July 26, 2010 8:38 AM

15. കണ്ണനുണ്ണി നിങ്ങളുടെ പോസ്റ്റ് "തണുത്ത ദിവസങ്ങൾക്കായ് ചൂടൻ പെണ്ണുങ്ങൾ" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നമ്മുടെ സിം വാങ്ങുമ്പോ ആ നമ്പര്‍ പരസ്യക്കാര്‍ക്ക്/ മാര്‍ക്കടിംഗ് കാര്‍ക്ക് കൊടുക്കാതെ ഇരിക്കാന്‍ നമ്മള്‍ പ്രത്യേകം അപേക്ഷ കൊടുക്കണം എന്ന് ഇപ്പൊ മിക്ക മൊബൈല്‍ സര്‍വീസ് കമ്പനികളുടെയും ചട്ടം ...
ഒന്നോര്‍ത്തു നോക്കിയേ...കാശ് കൊടുക്കുകേം പോരാ പിന്നെ അത് കൊണ്ട് തലവേദന വരാതിരിക്കാന്‍...വകുപ്പ് വേറെയും നോക്കണം...



കണ്ണനുണ്ണി , പതിവുകാഴ്ചകള്‍ ലേക്ക് 2010, ജൂലൈ 26 8:52 pm ന് പോസ്റ്റ് ചെയ്തത്

16. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ബ്ലോഗ് മീറ്റ് ... ചിത്രങ്ങള്‍ cherai blog meet 200...":

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to chithrakaran:ചിത്രകാരന്‍ at July 26, 2010 8:20 PM

17. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ചെറായി..... ചെറിയ ദൃശ്യങ്ങള്‍!!":

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to ഓര്‍മ്മ at July 26, 2010 7:53 AM

18. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "മലയാള ഭാഷക്ക്‌ ചെറായി മീറ്റിന്റെ സംഭാവന":

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to മനോരാജ്യത്തിലെ തോന്ന്യാക്ഷരങ്ങള്‍....!!! at Monday, July 26, 2010 7:47:00 PM

19. hashe has left a new comment on your post "സ്വപ്നം":

________________________
മഴവില്ലൊന്നു നിവര്‍ത്താനായി-
ട്ടൊരുകൈ നീട്ടിയെടുക്കും നേരം
അമ്മയുണര്‍ത്തി, തന്നൂ മുത്തം
മാഞ്ഞ കിനാവിലുമതിമധുരം
________________________
nalla kavitha.. ashamsakal...



Posted by hashe to മഷിത്തണ്ട് at July 26, 2010 4:57 PM

20. ബിജു ചന്ദ്രന്‍ has left a new comment on your post "മാധ്യമ ത്തിന്റെ വിശ്വരൂപം വെളിവാകുന്നു !":

പോപ്പുലര്‍ ഫ്രണ്ടിനെതിരെ വ്യക്തമായ തെളിവുകള്‍ പിടിച്ചെടുക്കപ്പെട്ട പുസ്തകങ്ങളടക്കം ഉള്ളതുകൊണ്ടാണ് മുഖ്യമന്ത്രി ആ പ്രസ്താവന നടത്തിയത്. മൊത്തം സമുദായത്തെയും പറ്റി അല്ല താലിബാനി കൈവെട്ടു ഫ്രണ്ടുകാരെപ്പറ്റിയാണ് പറഞ്ഞത് എന്ന് എത്ര തവണ ആവര്‍ത്തിച്ചിട്ടും ചാണ്ടിയും മറ്റുള്ള താലിബാന്‍ അനുകൂലികളും മീന്‍ പിടിക്കാന്‍ ഇറങ്ങിയിരിക്കുന്നത് നോക്കുക! ഇക്കണക്കിനു പോയാല്‍ കേരളം എന്ന കുളം തന്നെ കാണുമോ എന്ന് സംശയമാണ് മീന്‍ പിടിക്കാന്‍ .
Nb : വേണു ഗോപാല്‍ജി എന്താണ് പറഞ്ഞു വരുന്നത്? ഈ സൂയസ് കനാല്‍ ദേശസാല്‍ക്കരിച്ചത് പോപ്പുലര്‍ ഫ്രണ്ടുകാരാണെന്നാണോ? :-)



Posted by ബിജു ചന്ദ്രന്‍ to സംവാദം at July 26, 2010 8:03 AM

21. Jishad Cronic™ has left a new comment on your post "ബ്ലോഗ്‌കൊണ്ടുള്ള ഗുണമെന്ത്‌???":

undu



Posted by Jishad Cronic™ to സുൽത്താൻ കഥകൾ at July 26, 2010 4:19 PM

22. ബിജുകുമാര്‍ alakode has left a new comment on your post "ലവ് ജിഹാദ്":

ഹായ് യൂസുഫ്, അയമുട്ടിക്ക,മേയ് ഫ്ലവേഴ്സ്,ആളവന്താന്‍ അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
@ ആളവന്താന്‍ : യാതൊരു അനക്കവുമില്ലാത്ത നിശബ്ദതയില്‍ ഒന്നു കാതൊര്‍ക്കൂ, ചെവിയില്‍ ഒരു മൂളല്‍ കേള്‍ക്കാം.(അതിനു വൈദ്യശാസ്ത്രപരമായ കാരണങ്ങള്‍ ഉണ്ടാവാം. :-)) ഇക്കാര്യം ചൂണ്ടിക്കാണിച്ചതിനു നന്ദി.



Posted by ബിജുകുമാര്‍ alakode to ഋതു - കഥയുടെ വസന്തം at July 26, 2010 9:02 PM

23. റഷീദ്‌ കോട്ടപ്പാടം has left a new comment on your post "സഖാവ് വിഎസ്, താങ്കളും നഗ്നനാണ്!":

നമ്മുടെ മുഖ്യന്റെ ഒരു കാര്യം!
എന്താ ചെയ്യാ ഒരു വര്ഷം കൂടി സഹിക്കാം..



Posted by റഷീദ്‌ കോട്ടപ്പാടം to കരിനാക്ക് at July 26, 2010 4:58 PM

24. mayflowers has left a new comment on your post "ലവ് ജിഹാദ്":

വിഷയം നന്നായി.
പ്രണയ വിവാഹങ്ങള്‍ സര്‍വ സാധാരണമാണെന്നു നമുക്കൊക്കെ അറിയാം.പിന്നെ എന്തിനാണ് ചിലര്‍ അതിനു ഒരു പ്രത്യേക വര്‍ണം കൊടുക്കുന്നത്?



Posted by mayflowers to ഋതു - കഥയുടെ വസന്തം at July 26, 2010 7:45 PM

25. Dethan Punalur has left a new comment on your post "help me..e..e..":

കൊള്ളാം. നന്നായിട്ടുണ്ടു്‌..
എങ്കിലും ഹരീഷേ,കക്ഷിയെ രക്ഷിക്കാൻ ചെല്ലാതെ ഫോട്ടോ എടുക്കാൻ പോയതു
ശരിയായില്ല കേട്ടോ..!!



Posted by Dethan Punalur to ഗുൽമോഹർ at July 26, 2010 8:15 PM

26. കുരുത്തം കെട്ടവന്‍ നിങ്ങളുടെ പോസ്റ്റ് "കമ്മ്യൂണിസത്തിലെ ജനാധിപത്യം" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

ഭീകര പ്രത്യയ ശാസ്ത്രമായ കമ്മ്യൂണിസം എങ്ങിനെയാണു തങ്ങളുടെ 'മുഖം മൂടി' ഉപയോഗിച്ച്‌ ജനങ്ങളെ തെറ്റിദ്ദരിപ്പിക്കുന്നതെന്ന് നോക്കു. കമ്മ്യൂണിസം ഭീകരമാണെന്ന് പലരും മുന്‍പ്‌ പറഞ്ഞത്‌ കേട്ടിട്ടുണ്ടെങ്കിലും ഇത്രയും ഭീതിദയമായ പ്രത്യയ ശാസ്ത്രമാണിവര്‍ കൊണ്ടു നടക്കുന്നതെന്ന് മനസ്സിലാക്കിയിരുന്നില്ല. അതിണ്റ്റെ ബഹിര്‍സ്ഫുരണങ്ങളാവും ഇടക്കിടക്ക്‌ കേരളത്തില്‍ സി പി എം കാഴ്ചവെക്കുന്നത്‌. അധ്യാപകനെ ക്ളാസ്‌ മുറിയില്‍ വെച്ച്ത്‌ തന്നെ വെട്ടികൊല്ലുക, കേരളത്തിലെ സാംസ്കാരിക നായകരെ കൈയ്യൂക്ക്‌ കൊണ്ട്‌ നേരിടുക (സക്കറിയ, നീലകണ്ഡന്‍, സി പി രാജശേഖരന്‍ എന്നിവരുടെ അനുഭവം നോക്കുക), എതിരാളികള്‍ ആരായാലും മനുഷ്യത്വം നോക്കാത്‌ അരിഞ്ഞു തള്ളുക. കോളേജായാലും ബസായാലും അടിച്ചുപൊളിക്കുക. എന്നിട്ടും ഇവരെ ഇന്നേവരെ ആരും തീവ്രവാദികള്‍, ഭീകരവാദികള്‍ എന്ന് വിളിക്കാത്തത്‌ എന്നെ അദ്ഭുതപെടുത്തുന്നു. മനുഷ്യര്‍ക്ക്‌ ജാതി മത ഭേദമന്യേ സാധ്യമായ സഹായങ്ങള്‍ ചെയ്യുന്ന ജമാഅത്തെ ഇസ്‌ലാമിയെ 'തീവ്രവാദികള്‍' എന്ന് വിളിക്കുന്നു!! വിചിത്രം തന്നെ!



കുരുത്തം കെട്ടവന്‍ , ജമാഅത്തെ ഇസ്ലാമി ലേക്ക് 2010, ജൂലൈ 26 6:47 pm ന് പോസ്റ്റ് ചെയ്തത്

27. ബിലാത്തിപട്ടണം / BILATTHIPATTANAM. has left a new comment on your post "ടു ചെറായി":

നൊസ്റ്റാൾജിയ ഉണർത്തുന്നു...ഇപ്പോഴും...
ചെറായിലെ ആ ബൂലോഗസംഗമ വാർഷിക ചിന്തകൾ !



Posted by ബിലാത്തിപട്ടണം / BILATTHIPATTANAM. to എഴുത്തോല at July 26, 2010 7:31 PM

28. യൂസുഫ്പ has left a new comment on your post "No rain today!!":

വൌ..ഗംഭീരം. ഈ നീലയ്ക്കിത്ര ഭംഗിയോ?.



Posted by യൂസുഫ്പ to OUT OF FOCUS at July 26, 2010 5:16 PM

Reply via email to