1. ഗ്രീന്‍ അമ്പ്രല്ല (Green Umbrella) has left a new comment on your post "ജലദലജാലം!":

very unique , love the color tones, excellent exposure



Posted by ഗ്രീന്‍ അമ്പ്രല്ല (Green Umbrella) to പിക്സെല്‍‌സ്::PIXELS at September 22, 2010 2:26 PM

2. സത has left a new comment on your post "യുക്തിവാദികള്‍ സവര്‍ണ്ണ ജാതിക്കാരോ ?":

ചിന്തകാ,

ഈ അകമഴിഞ്ഞ ദളിത്‌ സ്നേഹം കണ്ടത് കൊണ്ട് ചോദിച്ചതാ, കേരളത്തിലെയും ഇന്ത്യയിലെയും എല്ലാ മുസ്ലീങ്ങളെയും പോലെ, ഹിന്ദുക്കള്‍ക്കിടയില്‍ ഉണ്ടായിരുന്ന ജാതി വ്യവസ്ഥിതിയില്‍ മനം നൊന്താവും താങ്കളും മുസ്ലീമായത് അല്ലെ?

ഹിന്ദുക്കളില്‍ ജാതീയത ഉണ്ടായിരുന്നു, കാരണം അത് മനുഷ്യര്‍ ഉണ്ടാക്കിയതായിരുന്നു.. സ്ത്രീകളെ അടിമകളെപ്പോലെ വിവക്ഷിക്കുന്ന മുസ്ലീം വ്യക്തി നിയമങ്ങള്‍ക്കും മറ്റു കിരാത ആചാരങ്ങള്‍ക്കും താങ്കള്‍ ആരെ കുറ്റപ്പെടുത്തും?? ദൈവത്തെയോ??



Posted by സത to chithrakaran:ചിത്രകാരന്‍ at September 23, 2010 2:51 AM

3. വീ കെ has left a new comment on your post "എൻ സെവന്റിയുടെ ഓർമ്മയ്ക്ക്.....!":

N70 ക്ക് ഇത്രയൊക്കെ പറ്റുമല്ലെ...?
ആ ചക്കകൾ കലക്കീട്ടൊ....

ആശംസകൾ...



Posted by വീ കെ to അവിയൽ..! at September 22, 2010 2:43 PM

Reply via email to