1. ജനശക്തി has left a new comment on your post "ലോട്ടറിക്കാര്‍ക്കുവേണ്ടി കോണ്‍ഗ്രസ് വക്താവ് ഹൈക്കോ...":

അന്യ സംസ്ഥാന ലോട്ടറിക്കാരുടെ വക്കാലത്തുമായി കോണ്‍ഗ്രസ്സ് വക്താവ് അഭിഷേക് സിങ്വി ഹൈക്കോടതിയില്‍ ഹാജരായി. അന്യ സംസ്ഥാന ലോട്ടറി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് ലോട്ടറിക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ക്കുവേണ്ടി വാദിക്കാന്‍ ബുധനാഴ്ച രാവിലെയാണ് സിങ്വി ഹൈക്കോടതിയില്‍ ഹാജരായത്. അന്യസംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമാണ് അധികാരമെന്ന് സിങ്വി വാദിച്ചു. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ ബുധനാഴ്ച തന്നെ കേസില്‍ വാദം കേള്‍ക്കണമെന്നും സിങ്വി പറഞ്ഞു. ഇതേത്തുടര്‍ന്ന് ഉച്ചക്കുശേഷം കേസില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.



Posted by ജനശക്തി to ജാഗ്രത at September 29, 2010 2:37 PM

2. ഒരു നുറുങ്ങ് has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയമാണ്‍
പലരിലും ചൊറിച്ചിലുണ്ടാക്കുന്നത് എന്നാണ്‍
മനസ്സിലാവുന്നത്.ഉറച്ച നിലപാടുതറകളില്ലാതെ
കക്ഷിരാഷ്ട്രീയത്തില്‍ഒട്ടിനിന്ന്,അവയിലേതെങ്കിലും
ഒരു കക്ഷിയുടെ വാലും കോലുമായി റാന്മൂളാന്‍
ജമാഅത്തും തയാറയാല്‍ എല്ലാം ശുഭം..!
എത്ര കാലമായി ഈ പഴകിചീഞ്ഞ വ്യാജ
ആരോപണങ്ങള് ഉന്നയിക്കപ്പെടുന്നുവെന്നത്
തന്നെ തെളിയിക്കുന്നുണ്ട്,ഇതിലെ സത്യാവസ്ഥ
എന്താണ്‍ എന്ന കാര്യം.
അല്ല കൂട്ടരേ,പുതിയ ഒരാരോപണമെങ്കിലും
ജമാഅത്തെ ഇസ്ലാമിക്കെതിരെ ഉന്നയിക്കാന്‍
ഇല്ലാത്തത് കൊണ്ടാണോ ഇവിടെ തെളിവായ്
ഉദ്ധരിക്കപ്പെടാത്തത്..? അല്ല,തെളിവുകള്‍
ഉണ്ട് എന്നാണെങ്കില്‍ അതൊക്കെ പരസ്യം
ചെയ്യാന്‍ ഇനിയുമൊരു ആറ് പതിറ്റാണ്ടത്തെ
മുഖമൂടി കൂടി അഴിയാന്‍ കാത്തിരിക്കണം
എന്ന് വരുന്നത് കഷ്ടം തന്നെ...!



Posted by ഒരു നുറുങ്ങ് to ശിഥില ചിന്തകള്‍ at September 29, 2010 2:36 PM

3. Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

ട്രാക്കിംഗ്!!!



Posted by Sreejith kondottY/ ശ്രീജിത് കൊണ്ടോട്ടി to ശിഥില ചിന്തകള്‍ at September 29, 2010 2:35 PM

4. mjp has left a new comment on your post "സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂജാകേന്ദ്രങ്ങളാകുമ്പോള്‍...":

പുലരി
ബ്ലോഗുകള്‍ വായിക്കരുന്ടെങ്കിലും കമന്റുകള്‍ ഇടാറില്ല. അക്ഷര തെറ്റുകള്‍ ക്ഷമിക്കുക.



Posted by mjp to പുലരി at September 29, 2010 12:03 PM

5. ജനശക്തി has left a new comment on your post "ലോട്ടറി വിവാദത്തില്‍ കേള്‍ക്കാതെ പോയത്":

അന്യ സംസ്ഥാന ലോട്ടറിക്കാരുടെ വക്കാലത്തുമായി കോണ്‍ഗ്രസ്സ് വക്താവ് അഭിഷേക് സിങ്വി ഹൈക്കോടതിയില്‍ ഹാജരായി. അന്യ സംസ്ഥാന ലോട്ടറി നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സിനെ എതിര്‍ത്ത് ലോട്ടറിക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ അവര്‍ക്കുവേണ്ടി വാദിക്കാന്‍ ബുധനാഴ്ച രാവിലെയാണ് സിങ്വി ഹൈക്കോടതിയില്‍ ഹാജരായത്. അന്യസംസ്ഥാന ലോട്ടറിയെ നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാരിനു മാത്രമാണ് അധികാരമെന്ന് സിങ്വി വാദിച്ചു. അടിയന്തര പ്രാധാന്യമുള്ളതിനാല്‍ ബുധനാഴ്ച തന്നെ കേസില്‍ വാദം കേള്‍ക്കണമെന്നും സിങ്വി പറഞ്ഞു. ഇതേത്തുടര്‍ന്ന് ഉച്ചക്കുശേഷം കേസില്‍ വാദം കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.

തുടര്‍ന്നു വായിക്കുവാന്‍...

link



Posted by ജനശക്തി to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 29, 2010 2:39 PM

6. Ahamed has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

//അപ്പോ ഇവിടുത്തെ ജമാഅത്തെക്കാരനും തീവ്രവാദിയാണോ ?
//എന്നാല്‍ ബാക്കിയുള്ള സ്റ്റേറ്റില്‍ സമാധാനം. അല്ലയോ? അതെന്താ ജമാഅത്തെ ഓന്തണോ ..ഇങ്ങനെ നിറം മാറാന്‍ ?

Link already explained about it. Also its official statement about Kashmir Issue in JIH Website

KASHMIR PROBLEM
Jamaat considers the turbulence in Kashmir has been among the major problems of our country. Among other factors, it considers the mistakes and mishandlings of successive governments and political parties, responsible for the gravity of the situation. {CAC Resolution dated 22nd November 1990]

Violence is Condemnable
Jamaat has always condemned the violence and terrorist activities in Kashmir.

http://www.jamaateislamihind.org/index.php?do=category&id=127&blockid=31&pageid=170



Posted by Ahamed to ശിഥില ചിന്തകള്‍ at September 29, 2010 2:42 PM

7. Anonymous has left a new comment on your post "വയസ്സൊത്തിരിയായി":

I must digg your article therefore more folks can see it, really helpful, I had a hard time finding the results searching on the web, thanks.

- Murk



Posted by Anonymous to നീലാകാശവും സ്വപ്നങ്ങളും at September 29, 2010 2:15:00 PM GMT+05:30

8. സൂത്രന്‍..!! has left a new comment on your post "‘അച്ഛനാവാന്‍’ കഴിയാതെ പോകുന്ന ‘അച്ഛന്മാര്‍’":

കാലചക്രം തിരയുമ്പോള്‍ നമുക്കും തിരിയാം ഒരുമിചു



Posted by സൂത്രന്‍..!! to ആല്‍ത്തറ at September 29, 2010 1:48 AM

9. ജനശക്തി has left a new comment on your post "ലോട്ടറി വിവാദത്തില്‍ കേള്‍ക്കാതെ പോയത്":

കോണ്‍ഗ്രസ്-ലോട്ടറി മാഫിയ ബന്ധം മറനീക്കി: എം വി ജയരാജന്‍

കണ്ണൂര്‍: അന്യസംസ്ഥാനലോട്ടറിക്കേസില്‍ സാന്റിയാഗോ മാര്‍ട്ടിനുവേണ്ടി കോണ്‍ഗസ് വക്താവ് അഭിഷേക് സിങ്വി ഹാജരായതിലൂടെ കോണ്‍ഗ്രസും ലോട്ടറിമാഫിയയുമായുള്ള ബന്ധം മറനീക്കി പുറത്തു വന്നതായി ലോട്ടറിത്തൊഴിലാളിയൂനിയന്‍ ജനറല്‍ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു. ഇക്കാര്യത്തില്‍ ഉമ്മന്‍ചാണ്ടി പൊതു ജനങ്ങളോട് മാപ്പു പറയണം.മുഖ്യമന്ത്രിക്കും തോമസ് ഐസക്കിനുമെതിരായി ആരോപണമുന്നയിക്കുന്ന കോണ്‍ഗ്രസ് അന്യസംസ്ഥാനലോട്ടറിക്ക് എതിരല്ല എന്ന കാര്യം ഇതോടെ വ്യക്തമായി.



Posted by ജനശക്തി to അനുഭവങ്ങള്‍ പാളിച്ചകള്‍ at September 29, 2010 2:43 PM

10. അപ്പു has left a new comment on your post "പോയ ബാല്യകാലം തിരിച്ചുകിട്ടുമോ?":

നല്ല ചിത്രങ്ങള്‍.



Posted by അപ്പു to Chithralekha at September 29, 2010 2:33 PM

11. mjp has left a new comment on your post "സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ പൂജാകേന്ദ്രങ്ങളാകുമ്പോള്‍...":

പുലരി
കഥകളി ഒരു വിനോദം ആണോ ? അത് ഒരു കലാരൂപം ആയി മാത്രം കരുതിയാല്‍ പോരെ? ആ കലാ സൃഷ്ടിയിലൂടെ ഇന്ന് ഹൈന്ദവ കഥാപാത്രങ്ങള്‍ (പുരാണ) മാത്രമല്ലല്ലോ അവതരിപ്പിക്കപ്പെടുന്നത് .ബൈബിളിലെയും പരിശുദ്ധ ഖുരാനിലെയും പാത്ര സൃഷ്ടികളെ അവതരിപ്പിക്കാറുണ്ട് എന്ന് പുലരി മനസിലാക്കുക.

വിളക്ക് എന്നും കഥകളി എന്നും മറ്റും കേള്‍ക്കുമ്പോള്‍ പുലരിക്കും മറ്റും ഉണ്ടാകുന്ന തരിപ്പിനോളം വരുമോ മറ്റു തരിപ്പുകള്‍ ?



Posted by mjp to പുലരി at September 29, 2010 11:54 AM

12. കാക്കര kaakkara has left a new comment on your post "മൈനോരിട്ടി അവകാശങ്ങളും സംവരണവും":

“മൈനൊരിട്ടി സ്കൂളുകളില്‍ കേരളത്തിന്റെ മാതൃഭാഷയായ മലയാളം ഒരു മൈനോരിട്ടി ഭാഷയായിരിക്കുന്നു.”

ഇത്‌ എങ്ങനെ സംഭവിക്കുന്നു? മനസിലായില്ല...

മൈനോരിറ്റി അവകാശം ചൂക്ഷണം ചെയ്തിട്ടാണോ, ഇത്രയും അധികം നേട്ടം ന്യൂനപക്ഷങ്ങൾ നേടിയത്‌? ഈ നിയമം നിലനിൽക്കുന്നതുകൊണ്ടാണോ ദലിതർ പിന്നോക്കം നിൽക്കുന്നത്‌? കേരളത്തിലെ ന്യൂനപക്ഷങ്ങളുടെ സ്വത്ത് വർദ്ധന്യ്‌ക്ക്‌ ഈ നിയമം എങ്ങനെ സഹായിച്ചു?

മൈനോരിറ്റി അവകാശംപോലെ സമൂഹത്തെ വേർതിരിക്കുന്ന എല്ലാ നിയമങ്ങളും ചവറ്റുകൊട്ടയിലിടണമെന്ന്‌ തന്നെയാണ്‌ കാക്കരയും വിശ്വസിക്കുന്നത്‌...



Posted by കാക്കര kaakkara to മാവേലികേരളം (MaveliKeralam)-2 at September 28, 2010 11:18 PM

13. Captain Haddock has left a new comment on your post "എയര്‍ബസ്സും മില്ലേനിയവും പിന്നെ ഞങ്ങളും ...":

നൈസ് !!!

ആ ലാസ്റ്റ്‌ പറഞ്ഞത്‌ വായിച്ചു പൊട്ടി ചിരിച്ചു പോയി.



Posted by Captain Haddock to തൃശൂര്‍ വിശേഷങ്ങള്‍ at Wednesday, September 29, 2010 8:11:00 AM

14. അജീഷ് ജി നാഥ് അടൂര്‍ has left a new comment on your post "ഇതാരുടെ പുസ്തകശാല...":

how to contact you?my mail id is
[email protected]



Posted by അജീഷ് ജി നാഥ് അടൂര്‍ to ഗുൽമോഹർ at September 29, 2010 10:24 AM

15. മഞ്ഞു തോട്ടക്കാരന്‍ has left a new comment on your post "സംവാദം ഒരു വടംവലി അഥവാ നിങ്ങളുടെ അഭിപ്രായം വ്യക്തമ...":

അരി തിന്നതും പോരാ.. ......... പിന്നെയും............മുറുമുറുപ്പ്. ഹാ ഹാ.



Posted by മഞ്ഞു തോട്ടക്കാരന്‍ to വര്‍ക്കേഴ്സ് ഫോറം at September 29, 2010 11:41 AM

16. SWAM has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

പൂര്‍ണ ചന്ദ്രന്‍ ഉദിച്ചുയരുമ്പോള്‍ കുറുക്കന്മാര്‍ ഓരിയിടുക പതിവാണ് .
പ്രിയപ്പെട്ട സോളിഡാരിറ്റി സുഹൃത്തുകള്‍ ഈ ഒരിയിടെലിനെ ആസ്വദിച്ചും മറുപടി എഴുതിയും സമയം കളയാതെ നിങ്ങളുടെ ജോലിയില്‍ മുഴുകുക . Ento Sulphan ദുരിത ക്കയത്തില്‍ ഇനിയും ആളുകള്‍ ബാക്കി , കുടിവെള്ളമെത്താത്ത ഗ്രാമങ്ങള്‍ ഇനിയും കേരളത്തിലുണ്ട് . മുഖം മൂടിയിട്ടിട്ടെങ്ങിലും അതൊക്കെ നടത്താന്‍ നിങ്ങേളല്ലേ ഉള്ളൂ !!!
കാരശ്ശേരി മാര്‍ ലേഖനമെഴുതി പണവും കൈഅടിയും വാങ്ങട്ടെ

കരശേരിയുടെ ലേഖനം ഇങ്ങിനെ പൂരതികരിക്കാം

അവര്‍ മുഖമൂടിയിട്റ്റ് നിങ്ങള്ക് കുടിവെള്ളം തരും
കുത്തേറ്റു വീഴുമ്പോള്‍ ചോര തരും
വിശക്കുമ്പോള്‍ പിടിയരിയുമായി വരും
ചിലപ്പോള്‍ നിങ്ങളെ ഗാഡമായി സ്നേഹിചെന്നും വരും
ഒടുവില്‍ നിങ്ങളവരുടെ വലയിലാകും
നിങ്ങളും അവരോടൊപ്പം ചേര്‍ന്ന്
കുടിവെള്ളവും പിടിയരിയും കൊടുക്കാന്‍ ചെല്ലും
അങ്ങിനെ നിങ്ങള്‍ ഒരു സമൂഹമായി വോട്ട് ബാങ്ക് ആവും
അങ്ങിനെ നിങ്ങളോ അവരോ തിരഞ്ഞെടുക്കപെടും
പിന്നെയല്ലേ പൊടി പൂരം
അവര്‍ മുഖം മൂടി ഊരി നിങ്ങളുടെ കഴുത് വെട്ടാന്‍ വരും !!!
എന്നാല്‍ പിന്നെ ഇപ്പോഴേ ഈ കഴുത്ത് വെട്ടല്‍ തുടങ്ങി കൂടെ
എന്നൊന്നും എന്നോട് ചോദിക്കരുത്
അത് കാരശ്ശേരി മാഷ് അടുത്ത ലേഖനത്തില്‍ പറഞ്ഞു തരും


സസ്നേഹം



Posted by SWAM to ശിഥില ചിന്തകള്‍ at September 29, 2010 9:36 AM

17. Akbar has left a new comment on your post "സാങ്കേതിക വിദ്യയിലെ പരിണാമങ്ങളും മലയാള ഭാഷയും":

:)



Posted by Akbar to വര്‍ക്കേഴ്സ് ഫോറം at September 29, 2010 11:43 AM

18. ആളവന്‍താന്‍ has left a new comment on your post "Expressions":

kollaam.!! ithu ethu pennaa? kate ennu kandu. titanic fame aano?



Posted by ആളവന്‍താന്‍ to പിക്സെല്‍‌സ്::PIXELS at September 28, 2010 10:26 PM

19. Akbar has left a new comment on your post "കേള്‍ക്കാത്ത ശബ്ദം":

കണ്ടില്ല. ഇനി കാണും, വായിക്കും . നന്ദി.



Posted by Akbar to ബ്ലോഗുലകം at September 29, 2010 11:40 AM

20. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

Dear Ahamed, SWAM തന്റെ മുന്‍ കമന്റില്‍ എന്തോ അനൌചിത്യം കണ്ടതിനാല്‍ അത് ഡിലീറ്റ് ചെയ്യുകയും എഡിറ്റ് ചെയ്ത് പുതിയ കമന്റായി പബ്ലിഷ് ചെയ്യുകയും ചെയ്തിരിക്കുന്നു. താങ്കളുടെ മറുപടി സ്വാം വായിച്ചിരിക്കാമെങ്കിലും എഡിറ്റ് ചെയ്യാതെ തന്റെ കമന്റ് ഇവിടെ നിലനില്‍ക്കുന്നത് സ്വാം ആഗ്രഹിച്ചിരിക്കില്ല. അത്കൊണ്ട് താങ്കള്‍ SWAM-ന് പുതിയ മറുപടി നല്‍കാനും മേലത്തെ കമന്റുകള്‍ ഡിലീറ്റ് ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു.



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at September 29, 2010 10:42 AM

21. CKLatheef has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

അജിതിനെ പോലുള്ളവര്‍ ആരോപമമുന്നയിക്കുമ്പോല്‍ അല്‍പം കൂടി ശ്രദ്ധയും യുക്തിയും പുലര്‍ത്തിയിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോകുകയാണ്. ലീഗ് നേതാവ് പറഞ്ഞെതെന്ന് തോ്ന്നുന്നു എന്ന രൂപത്തിലുള്ള ആരോപണങ്ങള്‍ക്കെങ്ങനെയാണ് മറുപടി പറയുക. അതേ പോലെ സ്വന്തം മൂക്കിനപ്പുറം കാഴ്ചയില്ലാത്തെ ഏതെങ്കിലും യാഥാസ്ഥിതിക പണ്ഡിതന്മാരുടെ ഒട്ടും വസ്തുനിഷ്ഠമല്ലാത്ത് വിലയിരുത്തലുകള്‍ ഈ ചര്‍ചയില്‍ എങ്ങനെയാണ് പ്രസക്തമാകുക. അവര്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് വല്ല തെളിവും നല്‍കിയിരുന്നെങ്കില്‍ പ്രയോജനപ്പെടുമായിരുന്നു. മറ്റൊന്ന് ആരോപണം പോലുമല്ല. ചില വസ്തുതകള്‍ അത് ആരോപണമായി അദ്ദേഹത്തിന് അനുഭവപ്പെടുകയാണ്.

പക്ഷെ എല്ലാം ഒരുകാര്യം അര്‍ഥ ശങ്കക്കിടയില്ലാത്ത വിധം തെളിയിക്കുന്നു. ജമാഅത്ത് വിമര്‍ശനങ്ങളുടെ ദൗര്‍ബല്യം. യുക്തിരാഹിത്യം.

പ്രിയ നിസ്സഹായന്‍,

ചിത്രകാരന്റെ കമന്റുകള്‍ക്ക് താങ്കള്‍ നല്‍കിയതിനേക്കാള്‍ നല്ല ഒരു മറുപടിയില്ല. നന്ദി.



Posted by CKLatheef to ശിഥില ചിന്തകള്‍ at September 29, 2010 10:09 AM

22. ബി.എം. has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

< the JKLF says that the Pakistanis changed their mind and introduced pro-Pakistan groups, such as Jamaat-e-Islami's affiliate, Hizbul Mujahideen, Lashkar-e-Taiba, Harkatul Mujahideen and other groups./a> അങ്ങനെ jklfവും പറയുന്നു ജമാഅത്തെ ഇങ്ങനെ ആണന്ന്. പിന്നെയാണോ നമ്മുടെ കാരശ്ശേരി മാഷ്‌



Posted by ബി.എം. to ശിഥില ചിന്തകള്‍ at September 29, 2010 11:23 AM

23. യൂസുഫ്പ has left a new comment on your post "സുന്ദരിക്ക് പൊട്ട് തൊടാൻ":

ഹ..ഹ...ഹ.ആ ഇമ്മിണി തൊടും.



Posted by യൂസുഫ്പ to മിനി ചിത്രശാല 'photos' at September 29, 2010 11:52 AM

24. CKLatheef has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

പ്രിയ കെ.പി.എസ്

ഇന്ത്യന്‍ ജമാഅത്തെ ഇസ്്‌ലാമിയെക്കുറിച്ച് കാമ്പുള്ള ഒരാരോപണവും ഉന്നയിക്കാന്‍ ആര്‍ക്കും സാധ്യമല്ലെന്ന വസ്തുതയാണ് ഇവിടെ അവസാനമായി നല്‍കിയ ചില കമന്റുകള്‍ കൂടി വ്യക്തമാക്കുന്നത്. അദ്ദേഹം പറഞ്ഞ വിഷയം എത്ര മോശമായും തെറ്റിദ്ധാരണ ജനകമായു അവതരിപ്പിക്കാമോ അത്രയും അവിടെ ചെയ്തിട്ടും അത് അവഗണിച്ച് ഇന്ത്യനെ പോലുള്ളവര്‍ മറുപടി പറഞ്ഞു കഴിഞ്ഞ വിഷയം വീണ്ടും ഒരു പുതിയ ആരോപണം പോലെ ഉന്നയിച്ച് എണ്ണം ആരോപണത്തിന്റെ എണ്ണം കൂട്ടാനുള്ള ശ്രമമാണിപ്പോള്‍ നടക്കുന്നത്. ഇനി ഈ വിഷയത്തില്‍ നടക്കാന്‍ പോകുന്ന ചര്‍ച അതിന്റെ കുറേകൂടി മോശമായ ആവര്‍ത്തനം മാത്രമായിരിക്കും എന്ന കാണാന്‍ അവിടെ തന്നെ പ്രസ്തുത വ്യക്തിയുടെ അവസാന കമന്റുകള്‍ നോക്കിയാല്‍ മതി. താങ്കളുടെ ഈ ബ്ലോഗിലെ ചര്‍ച അത്തരമൊരു താഴ്ന്ന നിലവാരത്തിലേക്ക് കൊണ്ടു പോകുന്നതില്‍ പ്രയാസം അനുഭവപ്പെടുന്നു.



Posted by CKLatheef to ശിഥില ചിന്തകള്‍ at September 29, 2010 2:34 PM

25. Femina has left a new comment on your post "ക്ലാരയെന്ന തൂവാനത്തുമ്പി...":

klaarayodu enikkum pranayamaanu...



Posted by Femina to നിലാമഴയത്ത്... at 09:25:00

26. ശ്രീവിദ്യ നിങ്ങളുടെ പോസ്റ്റ് "വാട്ടര്‍ ബെഡ്" ല്‍ ഇങ്ങനെയൊരു അഭിപ്രായമിട്ടു:

നന്നായിരിക്കുന്നു



ശ്രീവിദ്യ , nirbhagyavathy ലേക്ക് 2010, സെപ്റ്റംബര്‍ 28 10:05 വൈകുന്നേരം ന് പോസ്റ്റ് ചെയ്തത്

27. കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി has left a new comment on your post "ജമാ‍‌അത്തേ ഇസ്ലാമിയും വിമര്‍ശകരും":

അതെന്താ ബീയെമ്മേ ക്ഷമീര് എന്ന് ? ലിങ്ക് എനിക്ക് മാത്രമായി ഇട്ടതാണോ :) കാരശ്ശേരി മാഷെയും ഒന്ന് അറിയിക്കാമായിരുന്നു. എന്നാ മാഷിന് കാര്യകാരണസഹിതം ജാമാ‌അത്തിനെ വിമര്‍ശിക്കാലോ അല്ലേ ..



Posted by കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി to ശിഥില ചിന്തകള്‍ at September 29, 2010 11:45 AM

28. JAYAN has left a new comment on your post "കൊടുങ്ങല്ലൂര്‍ ഭരണി":

Dear Ranji,

Congratulation for your Kodungalloor blog. Excellent! You have done a very good job by explaining about Kodungalloor temple with photos.

Regards
Jayan Adoor



Posted by JAYAN to നമ്മുടെ ബൂലോകം at September 29, 2010 11:09 AM

29. Suseelan has left a new comment on your post "മമതയ്‌ക്ക് മര്യാദ വെറും തൃണം":

അഴീക്കോട്‌ പാറ്‍ട്ടിയുടേ കൂലി എഴുത്തുകാരനായി മാറിയോ? പിണറായി ഒരു കാറ്‍ അഡ്ജസ്റ്റ്‌ ചെയ്തു കൊടുത്തതിനു ഇത്റ നന്ദിയോ?

ഈ കമണ്റ്റും ഡിലീറ്റ്‌ ചെയ്യുമായിരിക്കും !!!



Posted by Suseelan to വര്‍ക്കേഴ്സ് ഫോറം at September 29, 2010 10:49 AM

30. Jishnu has left a new comment on your post "രോഗനിര്‍ണയം എളുപ്പമാക്കാന്‍ 'രാമന്‍ സങ്കേതം'":

നന്നായി... ചെലവുകുറഞ്ഞ രീതിയില്‍ രോഗനിര്‍ണയം സാധ്യമാകുമെങ്കില്‍ അത് ഏറ്റവും പ്രയോജനകരമാകുന്നത് ഇന്ത്യയെ പോലെ ഒരു രാജ്യത്തിന്‌ തന്നെയാണ്.... സി വി രാമനെയും അദ്ദേഹത്തിന്റെ കണ്ടെത്തലുകളെയും മറന്നു കളഞ്ഞ നമ്മള്‍ ഇന്ത്യക്കാര്‍ക്ക് ഇതൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ്.



Posted by Jishnu to കുറിഞ്ഞി ഓണ്‍ലൈന്‍ at 9:45 AM

Reply via email to